Gujarat Titans - Janam TV

Gujarat Titans

ചഹലിന് ബമ്പർ! ആർ.സി.ബി വിട്ട് സിറാജ്; ഷമിക്ക് 10 കോടി; കെ.എൽ രാഹുല് പുത്തൻ തട്ടകത്തിൽ

ഐപിഎൽ താരലേലം ആവേശത്തിന്റെ പരകോടിയിൽ. രണ്ടാം ഘട്ടത്തിൽ ലോട്ടറിയടിച്ചത് സ്പിന്നർ യുസ്വേന്ദ്ര ചഹലിനാണ്. രാജസ്ഥാൻ കൈവിട്ട താരത്തെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ലക്നൗ, ചെന്നൈ ...

ഐപിഎൽ 2025: ടീം മുഖ്യം, കോടികൾ വേണ്ട! ശമ്പളം വെട്ടിക്കുറച്ച് ഗിൽ, പ്രധാന കളിക്കാരെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്: ടീമിനുവേണ്ടി തന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പ്രധാന കളിക്കാരെ നിലനിർത്തി കൂടുതൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് ഗിൽ തന്റെ ...

ഗുജറാത്തിനോട് ബൈ പറഞ്ഞ് ആശിഷ് നെഹ്‌റ; പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ഈ താരം

ഗുജറാത്ത് ടൈറ്റൻസുമായി വേർപിരിയാനൊരുങ്ങി പരിശീലകൻ ആശിഷ് നെഹ്‌റ. ടീം ഡയറക്ടർ വിക്രം സോളങ്കിയും ടൈറ്റൻസ് വിടുമെന്നാണ് റിപ്പോർട്ട്. 2022-ൽ ആദ്യമായി ഐപിഎല്ലിന്റെ ഭാഗമായ ടീമിനെ ആ സീസണിൽ ...

ബൗളിം​ഗിൽ മാറ്റിയ ​ഗിയർ ബാറ്റിം​ഗിൽ ജാമായി; പതറിയിട്ടും ചിതറാതെ ആർ.സി.ബി

​ഗുജറാത്തിനെ അനായാസം എറിഞ്ഞിട്ട ആർ.സി.ബി കുഞ്ഞൻ വിജയലക്ഷ്യം മറികടക്കാൻ നന്നായി വെള്ളം കുടിച്ചു. 38 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റിനായിരുന്നു ജയം. നന്നായി തുടങ്ങിയ ആർ.സി.ബിയുടെ മദ്ധ്യനിര ...

കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ​ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്‌ത്തി ആർ.സി.ബി; മൂന്നാം ജയം

ചേസിം​ഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ​ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ​ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് ...

അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം

സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിം​ഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ​ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ...

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല..! ഗുജറാത്ത് തോറ്റു

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല, അഹമ്മദാബാദിൽ ​ഗുജറാത്തിനെതിരെ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി ഡൽഹി. ​ഗുജറാത്തിന്റെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടൽ 8.5 ഓവറിൽ ഡ‍ൽഹി മറികടന്നു. പതിവ് പോലെ ...

​ഡൽഹി ‘ടൈറ്റൻസ്”; ​ഗുജറാത്ത് 89 റൺസിന് പുറത്ത്

അഹമ്മദാബാദിൽ ​ഗുജറാത്തിനെ ഞെരുക്കി ഡൽഹി ക്യാപിറ്റൽസ്. 17-ാം ഓവറിൽ ​ഗുജറാത്തിന്റെ പേരു കേട്ട ബാറ്റിം​ഗ് നിര 89 റൺസിന് പുറത്തായി. 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് ...

പവർ ഹിറ്റിം​ഗ് പരാ​ഗ്, ക്ലാസി സാംസൺ; ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

മൂന്നാം അർദ്ധശതകവുമായി സഞ്ജു സാംസണും റിയാൻ പരാ​ഗും തകർത്തടിച്ചതോടെ ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ...

ഠാക്കൂർ ചുഴലിയിൽ കടപുഴകി ​ഗുജറാത്ത് കപ്പൽ; ലക്നൗവിന് ത്രസിപ്പിക്കുന്ന ജയം

​ലക്നൗവിന്റെ ചെറിയ സ്കോർ പിന്തുടർന്ന ​ഗുജറാത്തിനെ കടപുഴക്കി ഠാക്കൂർ കൊടുങ്കാറ്റ്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത ​ഗുജറാത്ത് 7 പന്ത് ബാക്കി നിൽക്കെ 130 ...

ബൗളർമാർ കളം നിറഞ്ഞു; ലക്നൗവിനെ ടൈറ്റാക്കി ഗുജറാത്ത്

സ്വന്തം കാണികൾക്ക് മുന്നിൽ ലക്‌നൗവിനെ ടൈറ്റാക്കി ഗുജറാത്ത് ടൈറ്റൻസ്. കൃത്യമായ ബൗളിംഗ് റോട്ടേഷനും ഫീൾഡ് പ്ലെയ്‌സ്‌മെന്റുകളും നടത്തിയ ഗില്ലിന്റെ നായക പാടവമാണ് ലക്നൗവിനെ പിടിച്ചുനിർത്തിയത്. ടോസ് നേടി ...

കൗണ്ടർ ​’ഗിൽ” അറ്റാക്ക്; ​ഗുജറാത്തിന് വമ്പൻ സ്കോർ; വീണ്ടും ചെണ്ടയായി ഹർഷൽ

​ഗില്ലിന്റെ പവർ ഹിറ്റിം​ഗിൽ തകർന്ന് പഞ്ചാബിന്റെ ബൗളിം​ഗ് നിര. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ​ഗുജറാത്ത് നേടിയത്. ഈ സീസണിലെ അവരുടെ മികച്ച ...

ഇത് മുംബൈ അല്ല ​ഗുജറാത്ത്…! അഹമ്മദാബാ​ദിൽ ടൈറ്റൻസിന് ഉദയം

മുംബൈയെ പഞ്ഞിക്കിട്ട് അഹമ്മാദാബാദിലിറങ്ങിയ ​സൺറൈസേഴ്സിന് ​ഗുജറാത്തിന് മുന്നിൽ അടിപതറി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ​ഗില്ലും ...

ഹൈദരാബാദിനെ തളച്ചു; ഗുജറാത്തിന് പതിഞ്ഞ തുടക്കം

അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസന് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 ...

രചിൻ തിരികൊളുത്തിയ വെടിക്കെട്ട്, ചെന്നൈ പൂരമാക്കി ദുബെയും ഋതുരാജും; ​ഗുജറാത്തിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സിഎസ്കെ

ചെന്നൈ; എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ അരങ്ങുവാണ ആദ്യ ഇന്നിം​ഗ്സിൽ ​ഗുജറാത്ത് ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസിന്റെ കൂറ്റൻ ...

ആരൊക്കെ പോയാലും ഇവിടെ ഒന്നുമില്ല..! ​ഹാർദിക്കിനെ ആജീവനാന്തം കളിക്കാനല്ല ടീമിലെടുത്തത്; തുറന്നടിച്ച് ഷമി

ഓൾ റൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാർദിക്കിന് ചുമതലയേൽപ്പിക്കുകയായിരുന്നു. പലവിധ വിശദീകരണങ്ങൾ ...

​ഗുജറാത്തിൽ ഒരു ജോലി ചോദിച്ചു, നെഹ്റ മുഖം തിരിച്ചു; വെളിപ്പെടുത്തലുമായി യുവരാജ്

​ഗുജറാത്ത് ടൈറ്റൻസിൽ ഏതൊങ്കിലുമൊരു റോളിൽ ജോലിക്കായി അഭ്യർത്ഥിച്ചിരുന്നെങ്കിലും പ്രധാന പരിശീലകനായ ആശിഷ് നെ​ഹ്റ ഇത് നിരസിച്ചെന്ന് യുവരാജ് സിം​ഗ് വെളിപ്പെടുത്തി. ഇരുവരും ഏറെ നാൾ ദേശീയ ടീമിലെ ...

അമ്പമ്പോ..! ഹാർദിക്കിനായി മുംബൈ മുടക്കിയത് 100 കോടിയോ? സത്യമിത്

അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാർദിക്കിനെ നിയമിച്ചത് ഈ അടുത്താണ്. നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് ഞെട്ടിപ്പിക്കൽ തീരുമാനമുണ്ടായത്. ​ഗുജറാത്തിൽ നിന്ന് കോടികൾ മുടക്കിയാണ് താരത്തെ പഴയ ...

ഹാ‍‌‍ർദിക്കിന് പിന്നാലെ ഷമിയെ റാഞ്ചാൻ ചിലർ കരുക്കൾ നീക്കി; വെളിപ്പെടുത്തലുമായി ​ഗുജറാത്തി​ന്റെ ഉടമ; ടീമേത്..?

​ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത് വലിയ ട്വിസ്റ്റുകൾക്കൊടുവിലായിരുന്നു. ഇതിന് പിന്നാലെ ടീമിലെ കുന്തമുനയായ ഷമിയെയും റാഞ്ചാൻ മറ്റൊരു ടീം നിയമവിരുദ്ധമായ നീക്കം ...

തകർത്താടി ശുഭ്മാൻ ഗിൽ; തകർന്നടിഞ്ഞ് മുംബൈ; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 56 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ. ഗുജറാത്ത് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 10 ...

ഉമ്രാൻ മാലിക്കിന്റെ റെക്കോർഡ് തകർത്ത് തീപന്തുമായി ലോക്കി ഫെർഗൂസ്

മുംബൈ: ഐപിഎല്ലിലെ വേഗമേറിയ ബോൾ ഡെലിവെറി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസിന്റെ ലോക്കി ഫെർഗൂസ്. കീരീടപോരാട്ടത്തിലാണ് ഫെർഗൂസിന്റെ ഈ നേട്ടം. ഫൈനലിൽ ജോസ് ബട്ലർക്കെതിരെ ...

മൂന്ന് സിക്‌സറുകളിൽ കളി തീർത്ത് ഡേവിഡ് മില്ലർ; ഗുജറാത്ത് ഫൈനലിൽ

മുംബൈ: അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 16 റൺസ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിൽ മൂന്ന് കൂറ്റൻ സിക്‌സറുകൾ ഗ്യാലറിയിലേക്കേ് പായിച്ച് ഡോവിഡ് മില്ലർ കളി ...

കോഹ്‌ലി പഴയ ഫോമിൽ തിരിച്ചത്തി; ജയത്തോടെ പ്ലേഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂർ

മുംബൈ: ഒടുവിൽ വിരാട് കോഹ്ലി വിശ്വരൂപം പുറത്തെടുത്തപ്പോൾ ബാംഗ്ലൂരിന് ഉജ്വല ജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ ...

ബാറ്റിൽ ശുഭ്മാൻ ഗിൽ, ബൗളിങ്ങിൽ റാഷിദ് ഖാൻ; ലക്‌നൗവിനെ തകർത്ത് പ്ലേഓഫിൽ ഇടം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്‌

മുംബൈ : ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ എറിഞ്ഞുവീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 145 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ലക്‌നൗവിന് ...

Page 1 of 2 1 2