​ഗുജറാത്തിൽ ഒരു ജോലി ചോദിച്ചു, നെഹ്റ മുഖം തിരിച്ചു; വെളിപ്പെടുത്തലുമായി യുവരാജ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗുജറാത്തിൽ ഒരു ജോലി ചോദിച്ചു, നെഹ്റ മുഖം തിരിച്ചു; വെളിപ്പെടുത്തലുമായി യുവരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 09:26 pm IST
Facebook
Twitter
WhatsAppTelegram

​ഗുജറാത്ത് ടൈറ്റൻസിൽ ഏതൊങ്കിലുമൊരു റോളിൽ ജോലിക്കായി അഭ്യർത്ഥിച്ചിരുന്നെങ്കിലും പ്രധാന പരിശീലകനായ ആശിഷ് നെ​ഹ്റ ഇത് നിരസിച്ചെന്ന് യുവരാജ് സിം​ഗ് വെളിപ്പെടുത്തി. ഇരുവരും ഏറെ നാൾ ദേശീയ ടീമിലെ സഹതാരങ്ങളും ഉറ്റ സുഹൃത്തുക്കളുമായിരുന്നു ഇരുവരും. ഒരു ഉപ​ദേശകന്റെ റോളാണ് യുവരാജ് ​ഗുജറാത്തിൽ ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ മുൻ ഐപിഎൽ താരത്തിന്റെ അഭ്യർത്ഥന നെഹ്റ നിരസിക്കുകയായിരുന്നു. ഇത് യുവരാജ് തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പഞ്ചാബ്, മുംബൈ,ആർ.സി.ബി, പൂനൈ വാരിയേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് യുവരാജ് കളത്തിലിറങ്ങിയിട്ടുള്ളത്.

‍’നമുക്ക് നോക്കാം എന്തോക്കെ അവസരങ്ങളാണ് വരുന്നതെന്ന്. ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് എന്റെ കുട്ടികൾക്കാണ്. അവർ സ്കൂളിൽ പോയി തുടങ്ങുമ്പോൾ അവരെ ഞാൻ പരിശീലനത്തിന് കൊണ്ടുപോകും. ചെറുപ്പക്കാരോട് പ്രവർത്തിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. പ്രത്യേകിച്ച് എന്റെ നാട്ടിലെ. ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും അത് ചെയ്യാനാണ്. എന്തായാലും ഒരു ഐപി.എൽ ടീമിന്റെ ഭാ​ഗമാകണം.

ഞാൻ നെഹ്റയോട് ചോദിച്ചിരുന്നു. ​ഗുജറാത്തിൽ ഒരു ജോലിയുടെ കാര്യം. എന്നാൽ അദ്ദേഹം അത് നിരസിച്ചു. ഇനി എന്താണെന്ന് നോക്കാം. എനിക്ക് എവിടെ നിന്നാണ് ഒരു ഓഫർ വരുന്നതെന്ന്. എന്തായാലും വരുന്ന വർഷങ്ങളിൽ ഞാൻ ക്രിക്കറ്റിലേക്ക് തന്നെ മടങ്ങും യുവാക്കളെ സഹായിക്കണം”.-യുവരാജ് പറഞ്ഞു.

Tags: yuvraj singhGujarat TitansAshish Nehra
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies