ചഹലിന് ബമ്പർ! ആർ.സി.ബി വിട്ട് സിറാജ്; ഷമിക്ക് 10 കോടി; കെ.എൽ രാഹുല് പുത്തൻ തട്ടകത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചഹലിന് ബമ്പർ! ആർ.സി.ബി വിട്ട് സിറാജ്; ഷമിക്ക് 10 കോടി; കെ.എൽ രാഹുല് പുത്തൻ തട്ടകത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ താരലേലം ആവേശത്തിന്റെ പരകോടിയിൽ. രണ്ടാം ഘട്ടത്തിൽ ലോട്ടറിയടിച്ചത് സ്പിന്നർ യുസ്വേന്ദ്ര ചഹലിനാണ്. രാജസ്ഥാൻ കൈവിട്ട താരത്തെ 18 കോടി രൂപയ്‌ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ലക്നൗ, ചെന്നൈ ​ഗുജറാത്ത് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് പഞ്ചാബ് സ്പിന്നറെ സ്ക്വാഡിൽ എത്തിച്ചത്. 12.25 കോടിക്ക് മുഹമ്മദ് സിറാജിനെ നെ​ഹ്റയുടെ നേതൃത്വത്തിലുള്ള സംഘം ​ഗുജറാത്ത് ടൈറ്റൻസിലെത്തിച്ചു. ഐപിഎല്ലിൽ സിറാജ് ആർ.സിബിക്ക് ശേഷം കളിക്കുന്ന ടീമാകും ​ഗുജറാത്ത്.

ആർ.സി.ബി ഇന്ന് ആദ്യമായി ടീമിലെത്തിച്ചത് ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിം​ഗ്സ്റ്റണെയാണ്. 8.75 കോടി രൂപയ്‌ക്കായിരുന്നു ബെം​ഗളൂരുവിന്റെ പർച്ചേയ്സ്. മുഹമ്മദ് ഷമിയെ 10 കോടിക്ക് ടീമിലെത്തിച്ച് സൺ റൈസേഴ്സ് ഹൈദരാബദും ആദ്യ താരത്തെ സ്വന്തമാക്കി. ഏവരും കാത്തിരുന്ന കെ.എൽ രാഹുലിന് വേണ്ടിയും വാശിയേറിയ പോരാട്ടം തന്നെ നടന്നു.

ചെന്നൈയും കൊൽക്കത്തയും ഡൽഹിയുു ആർ.സി.ബിയും രാഹുലിന് വേണ്ടി മുന്നിട്ടിറങ്ങി.അവസാന ലാപ്പിൽ ചെന്നൈയും ഡൽഹിയും മാത്രമായപ്പോൾ 14 കോടിക്ക് രാഹുലിനെ ഡൽഹി തട്ടകത്തിലെത്തിക്കുകയായിരുന്നു. ഏഴര കോടിക്ക് മില്ലറെ ടീമിലെത്തിച്ച് ലക്നൗവും രണ്ടാം പർച്ചേസ് നടത്തി.

 

Tags: sirajGujarat TitansRoyalChallengersIPLAuctionbengaluru
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies