ഗുജറാത്തിന്റെ ജൈത്രയാത്രയ്‌ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്
മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ...