gujrath - Janam TV
Saturday, November 8 2025

gujrath

ഏകസിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്; രാജ്യത്തിന്റെ ഐക്യത്തിനായി സമിതി രൂപീകരണം ഉടനെന്ന് ഭൂപേന്ദ്ര പട്ടേൽ

ഗാന്ധിനഗർ : സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഏകസിവിൽകോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണഘടന-നീതിന്യായ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിക്കുമെന്നും ...

രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ.. സർദാർ വല്ലഭഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ ...

24 കാരറ്റ് മധുരവുമായി ‘ഗോള്‍ഡ് സ്വീറ്റ്സ്’

രക്ഷാബന്ധന്‍ അടുത്തു വരുന്ന ഈ ദിവസങ്ങളില്‍ മധുരപലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത് കണക്കിലെടുത്ത് പലതരത്തിലുള്ള പുതിയ മധുരപലഹാരങ്ങളാണ് കടയുടമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് സൂറത്തിലെ ഒരു ...

9000 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്; 2000 പേർക്ക് ആദ്യ ഡോസ് നൽകി

ഗുജറാത്ത് : 9000 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സർക്കാരും ലക്ഷ്യ ട്രസ്റ്റും യുഎൻഡിപിയും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ...

അപൂര്‍വ്വമായ നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്ന രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രം

അപൂര്‍വ്വമായ വിശ്വാസങ്ങളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന നിരവധി പുരാതന ക്ഷേത്രങ്ങള്‍ നമ്മുടെ ഭാരതത്തില്‍ ഉണ്ട്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ സൂററ്റില്‍ സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രം. ...

പ്രകൃതിയുടെ മനോഹാരിത; മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തിലെ മൊധേരയിലെ സൂര്യ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴയുള്ള സമയത്തെ സൂര്യ  ക്ഷേത്രത്തിന്റെ മനോഹാരിത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രധാനമന്ത്രി ...

കാണാതാകുന്ന കുട്ടികള്‍ക്കായി തിരച്ചില്‍; 15 ദിവസത്തെ പ്രത്യേക അന്വേഷണവുമായി ഗുജറാത്ത്

വഡോദര: സംസ്ഥാനത്തെ കാണാതാകുന്ന കുട്ടികളുടെ കേസ്സുകള്‍ക്കായി സംസ്ഥാന വ്യാപക അന്വേഷണവുമായി ഗുജറാത്ത് പോലീസ്. ഇതുവരെ കണ്ടുകിട്ടാത്ത കുട്ടികള്‍ക്കായുള്ള സമഗ്രമായ അന്വേഷണമാണ് നടത്തുക. പരാതിയില്‍ പരിഹാരമാകാത്ത എല്ലാ കേസ്സുകളും ...

ഹൈഡ്രോക്‌സിക്ലോറോക്വിനിന് യാതൊരു ക്ഷാമവുമില്ല: പത്തിരട്ടിയോളം മരുന്നുകളുടെ നിര്‍മ്മാണം നടത്തിക്കഴിഞ്ഞു

വഡോദര: കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രാജ്യത്ത് ആവശ്യത്തിന് ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മരുന്നുകമ്പനികള്‍. ഇന്ത്യന്‍ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിരാന്‍ചി ഷായാണ് വിവരം നല്‍കിയത്. നിലവില്‍ ഇന്ത്യ ...