കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി
എറണാകുളം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാൾ വീശി ഭീഷണി. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്. ...