നാ​ട​ന്‍ പ​ട​ക്കം എ​റി​ഞ്ഞു, വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു; മ​ണ്ണ​ന്ത​ല​യി​ൽ ഗു​ണ്ടാ നേ​താ​വിൻറെ​ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാ​ട​ന്‍ പ​ട​ക്കം എ​റി​ഞ്ഞു, വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു; മ​ണ്ണ​ന്ത​ല​യി​ൽ ഗു​ണ്ടാ നേ​താ​വിന്റെ​ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2025, 10:57 am IST
Facebook
Twitter
WhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ വിളയാട്ടം. കഴിഞ്ഞ ദിവസം അർദ്ധരാത്രി മ​ണ്ണ​ന്ത​ല​യി​ൽ ഗു​ണ്ടാ നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ എതിർ സംഘത്തിന്റെ ആ​ക്ര​മ​ണമുണ്ടായത്. ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട രാ​ജേ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് പടക്കം എറിഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ​ടി​വാ​ള്‍ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം വീ​ടി​ന് നേ​രെ നാ​ട​ന്‍ പ​ട​ക്ക​മെ​റി​ഞ്ഞു. തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തും റോ​ഡി​ലും ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ര​ണ്ട് കാ​റു​ക​ളും ഒ​രു ബൈ​ക്കും അ​ടി​ച്ചു​ത​ക​ർ​ത്തു. ഇന്നലെ വൈകുന്നേരം വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് ബൈ​ക്കു​ക​ൾ റേ​സ് ചെ​യ്ത​ത് രാ​ജേ​ഷ് ചോ​ദ്യം ചെയ്തിരുന്നു. ഇതാണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രി​ൽ ചി​ല​ർ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പെ​ട്ട​വ​രാ​ണ്. പടക്ക നിർമ്മാണത്തിനിടെ കൈ നഷ്ടപ്പെട്ട ശരത്, അനന്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ മറ്റൊരു സംഭവത്തിൽ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് ഇവർ മണ്ണന്തലയിൽ ആക്രമണം നടത്തിയത്.

 

Tags: AttackGUNDA ATTACK
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies