ബെർത്ത് ഡേ പാർട്ടിക്ക് ഒത്തുകൂടിയ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചു ; ആറ് പൊലീസുകാർക്ക് പരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെർത്ത് ഡേ പാർട്ടിക്ക് ഒത്തുകൂടിയ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചു ; ആറ് പൊലീസുകാർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

നെടുമങ്ങാട്: ആളൊഴിഞ്ഞ വീട്ടിൽ ബെർത്ത് ഡേ പാർട്ടിക്ക് ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു. ഇതിൽ നെടുമങ്ങാട് സി.ഐ. ഉൾപ്പെടെ ആറ് പോലീസുകാർക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പൊലീസ് പിടികൂടി. 12 പേർ ഓടിരക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു.

ഇന്നലെ (ഞായറാഴ്ച) രാത്രി 11.40-ഓടെയാണ് സംഭവം. കാപ്പാ കേസിൽ ഉൾപ്പെട്ട സ്റ്റമ്പർ അനീഷ് എന്നയാളുടെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇയാൾ കൂട്ടാളികളെ വിളിച്ചുകൂട്ടി. ഇയാളുെടെ വീട്ടുകാർ ആരും ഇവിടെയുണ്ടായിരുന്നില്ല. ഈ വീട്ടിൽ ഗുണ്ടാസംഘം ഒത്തുകൂടിയെന്ന് സമീപവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് എത്തിയപ്പോൾ ഗുണ്ടാ സംഘം അക്രമാസക്തരാകുകയായിരുന്നു.

സ്റ്റമ്പർ അനീഷ് ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് സി.ഐ. രാജേഷ്, എസ്.ഐ.മാരായ ഓസ്റ്റിൻ, സന്തോഷ്‌കുമാർ എന്നിവരുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു . ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.ഓടിപ്പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Tags: PoliceGUNDA ATTACK
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies