ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരണം; ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം പരാതി നൽകി; കോടതി നിർദ്ദേശപ്രകാരം പൊലീസ് നടപടി
തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ബിഗ്ബോസ് താരത്തിനെതിരെ പരാതി. ബിഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. ...














