ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ല: ദേവസ്വം ചെയർമാന് രേഖാമൂലം പരാതി നൽകി കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി
തൃശൂർ: ഗുരുവായൂർ ദേവസ്വം പി.ആർ.ഒ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യാറില്ലെന്നും പരാതി. കെ.യു.ഡബ്ലിയു. ജെ ( Kerala ...















