guwahati - Janam TV
Sunday, July 13 2025

guwahati

10 വയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; പ്രതി പിടിയിൽ, അറസ്റ്റിലായത് അമ്മയുടെ ആൺസുഹൃത്ത്

ഗുവാഹത്തി: പത്ത് വയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അസം ​ഗുവാഹത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ ...

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും മേഘാലയയിലും തുടർ ചലനങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടയത്. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടർ ...

അസമിൽ ഭൂചലനം; രേഖപ്പെടുത്തിയത് 5.0 ‌തീവ്രത; ഗുവാഹത്തിയിലും പ്രകമ്പനം

മോറിഗാവ്: അസമിൽ ഭൂചലനം.രേഖപ്പെടുത്തിയത് 5.0 ‌തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ ...

അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി അനിൽ കെ ആന്റണി

ദിസ്പൂർ: അസമിലെ പ്രസിദ്ധമായ കാമാഖ്യ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം അനിൽ കെ ആന്റണി ...

ഭക്തിസാ​ഗരമായി ത്രിവേണി ; മഹാകുംഭമേളയിൽ വൻ ഭക്തജനതിരക്ക്, പ്രയാഗ്‌രാജിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ന്യൂഡൽ​ഹി: മഹാകുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ. അസമിൽ നിന്നാണ് ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ജോ​ഗ്ബാനി, തുണ്ട്ല സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ ...

അസമിൽ പ്രളയം ബാധിച്ചത് 4 ലക്ഷംപേരെ; 36 മരണം

ഗുവാഹത്തി: അസമിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  36 പേർ മരിച്ചതായി റിപ്പോർട്ട്. നാലുലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് വിവരം. കോപ്പിലി, ബാരാക്, ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 12 മരണം ; 3 .5 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി:  അസമിൽ പ്രളയക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ഏകദേശം 11 ജില്ലകളെയാണ് ബാധിച്ചത്. റോഡ്, റയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് ...

കാമാഖ്യയിലെത്തി ദേവിയെ ദർശിച്ച് കങ്കണ; ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആരാധകരോട് വിശദീകരിച്ച് താരം

ഗുവാഹട്ടി: വിശ്വ പ്രസിദ്ധമായ കാമാഖ്യാ ക്ഷേത്രത്തിൽ ദർശനം നടത്തി നടി കങ്കണ റണാവത്ത്. ഗുവാഹട്ടിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രത്തിലേക്ക് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ...

വ്യാജ സ്വർണ വിൽപ്പന; ഗുവാഹത്തിയിൽ രണ്ട് പേർ അറസ്റ്റിൽ

ദിസ്പൂർ: ഗുവാഹത്തിയിൽ വ്യാജ സ്വർണവുമായി രണ്ട് പേർ അറസ്റ്റിൽ. വ്യാജ സ്വർണം കൊണ്ട് നിർമ്മിച്ച രണ്ട് ബോട്ടിന്റെ രൂപത്തിലുള്ള വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോർചുക് പോലീസ് പ്രതികളെ ...

വടക്കു കിഴക്കൻ മേഖലയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ; ജൽപായ്ഗൂരി -ഗുവാഹത്തി റൂട്ടിൽ ആദ്യ സർവീസ് നടത്തും

കൊൽക്കത്ത : വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സിലിഗുരിയിലെ ന്യുജൽപായ്ഗുരിയിൽ നിന്ന് ആരംഭിച്ച് ആസാമിലെ ഗുവാഹത്തിയിലെ വരെയാണ് ...

13,700 അടി ഉയരം; ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലൈൻ ടണൽ അരുണാചൽപ്രദേശിൽ സജ്ജമാക്കുന്നു

ഇറ്റാനഗർ : അരുണാചൽപ്രദേശിലെ സേലയിലെ ബൈ-ലൈൻ ടണൽ സജ്ജമാക്കുന്നു. 13,700 അടി ഉയരമുള്ള ടണലാണ് നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലൈൻ ടണലാണ് സജ്ജമാകുന്നത്. ടണൽ ...

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കഞ്ചാവ് കൃഷി നശിപ്പിച്ച് ബിഎസ്എഫ്

ദിസ്പൂർ : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അനധികൃതമായി കൃഷിചെയ്തിരുന്ന കഞ്ചാവ് കൃഷി അതിർത്തി സുരക്ഷാ സേന നശിപ്പിച്ചു. അതിർത്തി സുരക്ഷാ സേനയും നാർക്കോട്ടിക്‌സ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷന്റെ ...

നല്ല നാളേക്കായി’ യുവാക്കളുടെ മുന്നേറ്റം അനിവാര്യം; അസമിൽ യൂത്ത്-20 സമ്മേളനം പുരോഗമിക്കുന്നു

ഗുവാഹത്തി: ഐഐടി ഗുവാഹത്തി ക്യാമ്പസിൽ നടന്ന യോഗാ സെഷനിൽ യൂത്ത്-20 പ്രതിനിധികൾ പങ്കെടുത്തു. ഇന്ന് പുലർച്ചെയാണ് യൂത്ത്-20 സമ്മേളനത്തിന്റെ ഭാഗമായി ഐഐടി ഗുവാഹത്തി ക്യാമ്പസിൽ യോഗാ സെഷൻ ...

നടുറോഡിൽ നീന്തി തുടിച്ച് വമ്പൻ മീനുകൾ; ഗുവാഹത്തി നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ഗുവാഹത്തി: അസമിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങൾ പലതും വെള്ളക്കെട്ടിലായി കഴിഞ്ഞു. അതിനിടെയാണ് ഗുവാഹത്തിയിലെ റോഡിൽ നിന്നും കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഗുവാഹത്തി നഗരത്തിലെ റോഡിൽ ...

കൊറോണ ബാധ : അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍

ഗുവാഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊറോണ മൂലം ആന്തരീകാവയവങ്ങളെ വിവിധ രോഗങ്ങള്‍ ബാധിച്ചതാണ് ആരോഗ്യം തകരാറിലായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ...