ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ജിമ്മിൽ പോയി; യുവാവിന് മലപ്പുറത്തെ ട്രെയിനർ നൽകിയത് സ്തനാർബുദത്തിനുള്ള മരുന്ന് മുതൽ പന്തയക്കുതിരയ്‌ക്ക് ഉന്മേഷം പകരുന്ന മരുന്നുവരെ!
ബോഡി ബിൽഡിംഗിനായി ആയിരങ്ങൾ മുടക്കാനും യുവാക്കൾക്ക് മടിയില്ല. പലതരും മരുന്നുകളും മറ്റും കഴിച്ചും വ്യായാമം ചെയ്തും കഷ്ടപ്പെട്ടാണ് പലരും മസിൽമാൻമാരാകുന്നത്. ശരീരസൗന്ദര്യമെന്ന സ്വപ്‌നം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ്. ഇത്തരത്തിൽ ...