Halasya Mahatmyam - Janam TV
Thursday, July 10 2025

Halasya Mahatmyam

ഹാലാസ്യ മാഹാത്മ്യം 64 – ശിവലിംഗാദികളുടെ ആനയനം

  ഒരു വൈശ്യനാരിയെ അനുഗ്രഹിക്കുവാൻ വേണ്ടി ശിവലിംഗത്തെ മധുരാപുരിയിൽ കൊണ്ടുവന്ന ലീലയാണ് ഇത്. സമുദ്രതീരത്തുള്ള കാവേരിപുരം എന്ന പ്രസിദ്ധമായ നഗരത്തിൽ ഒരു വൈശ്യൻ പത്നിയോടൊപ്പം വസിച്ചിരുന്നു സന്താന ...

ഹാലാസ്യ മാഹാത്മ്യം 63 – മന്ത്രവാദികളുടെ ശൂലാരോഹണം

അഷ്ടമൂർത്തിയായ സുന്ദരേശ്വര ഭഗവാൻ ജ്ഞാനസംബന്ധരെ കൊണ്ട് മന്ത്രവാദികളെ ശൂലാഗ്രങ്ങളിൽ കയറ്റി നിഗ്രഹിച്ച ലീലയാണ് ഇത്. സുന്ദര പാണ്ഡ്യനായി മാറിയ കുബ്ജ പാണ്ഡ്യന്റെ പത്നിയും മന്ത്രിയും ജ്ഞാനസംബന്ധരെ ദർശിച്ച് ...

അടുത്ത ഹാലാസ്യ മാഹാത്മ്യം 62 – കുബ്ജപാണ്ഢ്യന്റെ ജ്വര നിവാരണം

"കുബ്ജ പാണ്ഢ്യൻ" എന്ന രാജാവിന്റെ കുബ്ജത്വം അഥവാ കൂന് തീർത്ത് സുന്ദരനും സദ്ഗുണസമ്പന്നനുമാക്കിയ ലീലയാണ് ഇത്. പാണ്ഢ്യ ദേശം വളരെക്കാലം പരിപാലിച്ചതിനുശേഷം ജഗന്നാഥ പാണ്ഢ്യൻ ശിവലോകം പ്രാപിച്ചു. ...

ഹാലാസ്യ മാഹാത്മ്യം 61 – മഹാദേവൻ മണ്ണ് ചുമന്ന കഥ

ലോകനാഥനായ മഹാദേവൻ ഒരു ഭക്തയെ രക്ഷിക്കുവാൻ വേണ്ടി മണ്ണ് ചുമന്ന ലീലയാണ് ഇതിലെ പ്രതിപാദ്യം. മാണിക്യ വാചകർ എന്ന പ്രസിദ്ധനായ കവിയുടെ ചരിത്രവും ഭക്തിയും ഈ ലീലയുടെ ...

ഹാലാസ്യ മാഹാത്മ്യം 60 – നദീപ്രവാഹാകർഷണം.

ഹാലാസ്യനാഥനായ സുന്ദരേശൻ വേഗവതീ നദിയെ മധുരയിലേക്ക് കൊണ്ടുവന്ന ലീലയാണ് ഇത്. അശ്വാലയത്തിൽ കുതിരയുടെ രൂപത്തിൽ പ്രവേശിക്കപ്പെട്ട കുറുക്കന്മാർ സ്വന്തം രൂപം സ്വീകരിച്ചുകൊണ്ട് ഇങ്ങനെ ചിന്തിച്ചു. "കുതിരയുടെ രൂപം ...

ഹാലാസ്യ മാഹാത്മ്യം 59 – മായാശ്വങ്ങളുടെ വിക്രയം

വാതരൂപേശൻ രാജാവിന്റെ മുമ്പിൽ എത്തിച്ച അശ്വങ്ങൾ സുന്ദരേശ ഭഗവാന്റെ സങ്കൽപ്പത്താൽ ഉണ്ടായ മായകളാണ്. അവയുടെ വില്പനയെ കുറിച്ചുള്ള ലീലയാണ് ഇത്. പാണ്ഢ്യ രാജാവ് അശ്വങ്ങളെ സ്വീകരിക്കുവാൻ വിപുലമായ ...

ഹാലാസ്യ മാഹാത്മ്യം 58 – വാതപുരേശന്റെ ജ്ഞാനദീക്ഷ

വാതപുരത്തിൽ വസിക്കുന്ന "വാതപുരേശൻ" എന്ന ബ്രാഹ്മണശ്രേഷ്ഠന് ഹലാസ്യനാഥൻ ജ്ഞാനദീക്ഷ നൽകിയ ലീലയാണ് ഇതിലെ പ്രതിപാദ്യം. വേദങ്ങളിലും വേദാർത്ഥങ്ങളിലും ജ്ഞാനം തേടിയ വാതപുരേശന് ശാസ്ത്രങ്ങളും കലകളും മന്ത്രശാസ്ത്രങ്ങളും അറിയാമായിരുന്നു. ...

ഹാലാസ്യ മാഹാത്മ്യം 57 – കൈവർത്തക കന്യാപരിണയം

ഹാലാസ്യനാഥൻ ഒരു മുക്കുവ കന്യകയെ പരിണയിച്ച ലീലയാണ് ഇത്. വേദ വേദ്യനായ ശിവൻ മീനാക്ഷി ദേവിയോട് വേദാർത്ഥങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ ദേവി അത്ര ശ്രദ്ധിച്ചില്ല. അശ്രദ്ധയോടുകൂടി ശ്രവിച്ചത് ...

ഹാലാസ്യ മാഹാത്മ്യം 56 – ഉത്തരഹാലാസ്യപ്രവേശം

ഹാലാസ്യ നാഥനായ ശ്രീ പരമേശ്വരൻ സംഘകവികളോടൊപ്പം ഉത്തരഹാലാസ്യത്തിൽ എത്തിയ ലീലയാണ് ഇത്. "ചമ്പക പാണ്ഡ്യൻ" എന്ന പാണ്ഡ്യരാജാവ് ശിവലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ "പ്രതാപസൂര്യൻ" എന്ന പാണ്ഡ്യ ...

ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം

സുന്ദരേശ ഭഗവാൻ പ്രബന്ധം താരതമ്യം ചെയ്ത് സംഘ കവികളുടെ വാഗ്വാദം തീർത്ത ലീലയാണ് ഇത്. സൂത്രജ്ഞാനം നേടിയ സംഘ കവികൾ സൂത്രത്തിന്റെ വ്യാഖ്യാനം പ്രത്യേകം തയ്യാറാക്കി. അപ്പോൾ ...

ഹാലാസ്യമഹാത്മ്യം 54 – നൽക്കീരന് ലഭിച്ച ദ്രാവിഡ സൂത്രോപദേശം.

തമിഴിലുള്ള സൂത്രോപദേശമാണ് "ദ്രാവിഡ സൂത്രോപദേശം" അർദ്ധവിപുലമായ ചെറിയ വാക്യത്തിനാണ് സൂത്രം എന്ന് പറയുന്നത് ശിവ ഭഗവാൻ നൽക്കീരന് ഉപദേശം നൽകിയ ലീലയാണ് ഇതിലെ പ്രതിപാദ്യം. ഹാലാസ്യനാഥന്റെ നെറ്റിയിലെ ...

ഹാലാസ്യമഹാത്മ്യം 53 – നല്‍ക്കീരാനുഗ്രഹം

കൈലാസനാഥന്റെ കോപത്താൽ വേദനിക്കുന്ന നൽക്കീരന് ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന ലീലയാണ് ഇത്. ശിവനേത്രാഗ്നിയുടെ ചൂടേറ്റപ്പോൾ പരവശനായ നൽക്കീരൻ ജലത്തിൽ പൊങ്ങിയും മുങ്ങിയും കരഞ്ഞു കൊണ്ടിരുന്നു. മറ്റ് സംഘ ...

ഹാലാസ്യ മാഹാത്മ്യം 52– ശൈവ ബ്രാഹ്മണന് ശ്ലോകദാനം

ഹാലാസ്യനാഥനായ മഹേശ്വരൻ ഒരു ശിവ ഭക്തനായ ബ്രാഹ്മണന് ശ്ലോകം എഴുതിക്കൊടുക്കുകയും സുഖജീവിതം നയിക്കുവാൻ അവസരം ഉണ്ടാക്കുകയും ചെയ്ത ലീലയാണ് ഇത്. ശിവ ഭക്തനായ "വംശ ശേഖരപാണ്ഡ്യൻ" നീതിയോട് ...

ഹാലാസ്യ മാഹാത്മ്യം 51 – സംഘഫലകാദാനം

ഭഗവാൻ സംഘകവികൾക്ക് സംഘപലക ദാനം ചെയ്ത ലീലയാണിത്. 48 അക്ഷരങ്ങളുടെ മനുഷ്യരൂപമാണ് സംഘകവികൾ "അ" മുതൽ "സ" വരെയുള്ള അക്ഷരങ്ങളാണ് മനുഷ്യരൂപം പ്രാപിച്ച് സംഘകവികൾ എന്ന് അറിയപ്പെടുന്നത്. ...

ഹാലാസ്യ മാഹാത്മ്യം 50 – ചോള രാജാവിന്റെ പരാജയം

വംശ ശേഖര പാണ്ഡ്യൻ എന്ന് പ്രകീർത്തിതനായ പാണ്ഡ്യരാജാവിനോട് യുദ്ധം ചെയ്യാൻ എത്തിയ ചോള രാജാവിനെയും സഹായികളെയും സുന്ദരേശ്വര ഭഗവാൻ പരാജയപ്പെടുത്തിയ ലീലയാണ് ഇത്. വംശ ശേഖര പാണ്ഡ്യൻ ...

ഹാലാസ്യ മാഹാത്മ്യം 49 – പുരസീമാ പ്രദർശനം

ഹാലാസ്യനാഥൻ മധുരയിലെ രാജാവിന് രാജ്യാതിർത്തി വ്യക്തമാക്കി കൊടുക്കുന്ന ലീലയാണ് ഇത് (സീമ - അതിർത്തി ). രാജരാജ പാണ്ഡ്യൻ ശിവലോകം പ്രാപിച്ചതിനുശേഷം പുത്രനായ സുഗുണ പാണ്ഡ്യൻ രാജ്യം ...

ഹാലാസ്യ മാഹാത്മ്യം 48 – ശരാരിയുടെ മോക്ഷ പ്രാപ്തി

കരുണാനിധിയായ ഹാലാസ്യനാഥൻ ഒരു പക്ഷിക്ക് മോക്ഷം പ്രദാനം ചെയ്തു. ആ പക്ഷിയാണ് ശരാരി. ഒരു വെളുത്ത പക്ഷിയാണ് ഇത്. ഈ പക്ഷിക്ക് മോക്ഷം ലഭിക്കുവാൻ ഇടയായ ലീലയാണ് ...

ഹാലാസ്യ മാഹാത്മ്യം 47 – മൃത്യുഞ്ജയ മന്ത്രോപദേശം

മൃത്യുഞ്ജയനായ സുന്ദരേശ്വര ഭഗവാൻ ഖഞ്ജരീടൻ എന്ന പക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ച ലീലയാണ് ഇത്. (ഖഞ്ജരീടൻ മുടന്തി നടക്കുന്ന കറുത്ത കുരികിൽ പക്ഷി) ബലം ഉണ്ടെന്ന് അഹങ്കരിച്ച ...

ഹാലാസ്യ മാഹാത്മ്യം 46 – പന്നിക്കുട്ടികളുടെ മന്ത്രിപദ പ്രാപ്തി

ശ്രീ പരമേശ്വരൻ പന്നിക്കുട്ടികളെ മന്ത്രിമാരാക്കിയ ലീലയാണ് ഇത്. ഹാലാസ്യനാഥൻ സൂകരമാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്തപ്പോൾ സൂകര ശിശുക്കൾ ധന്യരായി. അവർ വളർന്നു യുവാക്കളായി. ശാപഫലമായി മുഖം സൂകരരൂപത്തിലും ...

ഹാലാസ്യമാഹാത്മ്യം – 45 സൂകരങ്ങളുടെ സ്തന്യപാനം

പന്നിക്കിടാങ്ങൾക്ക് അവരുടെ മാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്ത ലീലയാണ് ഇത്. വേഗവതി നദീതീരത്തിൽ ഐഹിക സുഖവും മോക്ഷവും നൽകുന്ന ഒരു പുണ്യ ക്ഷേത്രം ഉണ്ട്. മുനിമാരാൽ സ്തുതിക്കപ്പെടുന്ന ...

ഹാലാസ്യമഹാത്മ്യം – 44 ഭദ്രാവിജയം

ഗായകനായ ഭദ്രന്റെ പത്നിയായ ഭദ്രയ്ക്ക് ഗാനാലാപന മത്സരത്തിൽ ശിവഭഗവാൻ വിജയം നേടിക്കൊടുത്ത ലീലയാണ് ഇത്. ഹാലാസ്യേശ്വര ഭക്തനും സദ്ഗുണ സമ്പന്നനുമായ വരഗുണ രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ ...

ഹാലാസ്യമഹാത്മ്യം – 43 ഭദ്രന് ഫലകദാനം.

ഹാലാസ്യനാഥനായ സുന്ദരേശ്വര ഭഗവാൻ ഭക്തനും ഗായകനുമായ ഭദ്രന് ഫലകം (പലക ) സമ്മാനിച്ച ലീലയാണ് ഇത്. ശിവ ഭഗവാന്റെ അനുഗ്രഹത്താൽ ഭദ്രന് ഐശ്വര്യവും സമൃദ്ധിയും സിദ്ധിച്ചത് കണ്ടപ്പോൾ ...

ഹാലാസ്യ മാഹാത്മ്യം 42 – ചേരഭൂപന് പത്രപ്രേഷണം

ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാൻ ചേര രാജാവിന് കത്തെഴുതി സന്ദേശം നൽകിയ ലീലയാണ് ഇത്. പാണ്ഢ്യരാജാവിനാൽ ആദരിക്കപ്പെട്ട ഭദ്രൻ രാജ്യസേവ അവസാനിപ്പിച്ചു. സുന്ദരേശാനുഗ്രഹം ലഭിച്ച അദ്ദേഹം രാപകൽ ...

ഹാലാസ്യ മാഹാത്മ്യം 41 – മഹേശ്വരന്റെ ഗാനാലാപം.

ഒരു ഭക്തനെ സംരക്ഷിക്കുവാനും അനുഗ്രഹിക്കുവാനും വേണ്ടി മഹേശ്വരൻ സ്വന്തം ശിരസ്സിൽ വിറക് കെട്ട് ചുമക്കുകയും ഗാനമാലപിക്കുകയും ചെയ്ത ലീലയാണ് ഇത്. ശിവഭക്തനായ വരഗുണപാണ്ഡ്യരാജാവ് രാജ്യത്തെ സന്തോഷത്തോടുകൂടി പരിപാലിച്ചുകൊണ്ടിരുന്നപ്പോൾ ...

Page 1 of 3 1 2 3