വേദാര്‍ത്ഥബോധനം – ഹാലാസ്യ മാഹാത്മ്യം-16
കണ്വന്‍ മുതലായ താപസന്മാര്‍ക്ക് വേദാര്‍ത്ഥം ഉപദേശിച്ച ലീലയാണ് ഇതിലെ പ്രതിപാദ്യം. ബ്രഹ്‌മാണ്ഡ സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് കൃതയുഗമാണ്. ആ യുഗാരംഭത്തില്‍ ശിവവാചകമായ പ്രണവത്തില്‍ നിന്ന് (ഓങ്കാരം) വേദങ്ങള്‍ ...
കണ്വന്‍ മുതലായ താപസന്മാര്‍ക്ക് വേദാര്‍ത്ഥം ഉപദേശിച്ച ലീലയാണ് ഇതിലെ പ്രതിപാദ്യം. ബ്രഹ്‌മാണ്ഡ സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് കൃതയുഗമാണ്. ആ യുഗാരംഭത്തില്‍ ശിവവാചകമായ പ്രണവത്തില്‍ നിന്ന് (ഓങ്കാരം) വേദങ്ങള്‍ ...
പാണ്ഡ്യരാജാവും സോമേശ്വര പുത്രനുമായ ഉഗ്രപാണ്ഡ്യന്‍ പിതാവ് കൊടുത്ത 'ചണ്ഡായുധം' ഉപയോഗിച്ച് മഹാമേരുപര്‍വ്വതത്തെ പ്രഹരിക്കുന്നതാണ് പതിനഞ്ചാമത്തെ ലീല. സോമവാരവ്രതം നിഷ്ഠയോടുകൂടി ആചരിച്ച ഉഗ്രപാണ്ഡ്യന് ഒരു പുത്രന്‍ ജനിച്ചു. 'വീരപാണ്ഡ്യന്‍' ...
സുന്ദരേശഭഗവാന്‍ പുത്രനായ ഉഗ്രന് നല്‍കിയ ' വലയം' (വളയം) എന്ന ആയുധം കൊണ്ട് ദേവന്ദ്രന്റെ ശിരസ്സിനെ - കിരീടത്തെ - തകര്‍ക്കുന്നതാണ് പതിനാലാമത്തെ ലീല. ഒരിക്കല്‍ ചേരരാജ്യത്തിലും ...
കാലകാലനായ ശ്രീപരമേശ്വരന്‍ ശക്തിയോടൊപ്പം മൂലലിംഗത്തില്‍ മറഞ്ഞതിനു ശേഷം ഉഗ്രപാണ്ഡ്യന്‍ പാണ്ഡ്യരാജാവായി ഭരണം നടത്തിതുടങ്ങി. 'നൃപതിഃ' എന്നും 'രാജാവ്' എന്നും ഉള്ള വിശേഷണങ്ങള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു ഉഗ്രന്റെ ഭരണം. (നരന്മാരെ ...
ജഗദീശ്വരനായ സുന്ദരേശ്വരഭഗവാന്‍ പുത്രനായ ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കുന്ന ലീലയാണ് ഇതിലെ പ്രധാന പ്രതിപാദ്യം. സുന്ദരേശ്വരഭൂപന്‍ പുത്രന് വിവാഹം ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ കല്ല്യാണനഗരത്തിന്റെ നാഥനും സര്‍വ്വസത്ഗുണസമ്പന്നനും ഭക്തോത്തമനും ആയ ...
പാണ്ഡ്യരാജാവായ സുന്ദരേശന് പുത്രനുണ്ടായതിന്റെ സന്തോഷമാണ് പതിനൊന്നാമത്തെ ലീലയില്‍ വര്‍ണ്ണിക്കുന്നത്. തിങ്കളാഴ്ചയും തിരുവാതിരനക്ഷത്രവും ഉള്ള ശുഭദിനത്തില്‍ തടാതകാദേവി ഒരു ശിശുവിന് ജന്മം നല്‍കി. ശിശുവിന്റെ ജനനത്തില്‍ പാണ്ഡ്യരാജ്യ നിവാസികളും ...
ദേവലോകത്ത് വാഴുന്ന മലയധ്വജരാജാവിനെ മധുരയില്‍ വരുത്തിയതാണ് ഹാലാസ്യനാഥന്റെ പത്താമത്തെ ലീല. സപ്തസാഗരങ്ങളും മധുരയില്‍ വന്നപ്പോള്‍ സുന്ദരേശ്വരന്‍ പത്‌നിയായ തടാതകാദേവിയോടൊപ്പം അവയെ ദര്‍ശിച്ചു. മാതാവിനെ അതില്‍ സ്‌നാനം ചെയ്യിപ്പിക്കുവാന്‍ ...
പത്‌നിയായ തടാതകാദേവിയുടെ ആഗ്രഹം സഫലീകരിക്കുവാന്‍ സുന്ദരേശ്വന്‍ ഏഴ് സമുദ്രങ്ങളെ മധുരയില്‍ വരുത്തിയ ലീലയാണ് ഒന്‍പതാമത്തെ ലീല . സുന്ദരേശന്‍ പാണ്ഡ്യരാജാവായി രാജ്യം ഭരിച്ചപ്പോള്‍ ആ പ്രദേശം ഐശ്വര്യസമൃദ്ധമായി ...
കുണ്ഡോദരന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ വേണ്ടി സുന്ദരേശ്വര ഭഗവാനാടിയ ലീലയാണ് വേഗവതീ മാഹാത്മ്യത്തില്‍ കൂടി കാണാന്‍ സാധിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും വിശപ്പ് ശമിക്കാത്തതുകൊണ്ട് കുണ്ഡോദരന്‍ സുന്ദരേശ്വര ഭഗവാന്റെ ...
ശിവന്റെ ഭൂതഗണങ്ങളില്‍ ഉള്‍പ്പെടുന്ന 'കുണ്ഡോദരന്‍' ഭഗവാന്റെ ആജ്ഞയാല്‍ ഭക്ഷണശാലയിലെ സകല പദാര്‍ത്ഥങ്ങളും ഭക്ഷിക്കുവാന്‍ ഇടയായ ലീലയാണ് ഏഴാമത്തെ ലീല. പതഞ്ജലി മഹര്‍ഷിയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന മഹര്‍ഷിമാരും രാജാക്കന്മാരും ...
പാണ്ഡ്യരാജാവായി ഭവിച്ച ശ്രീ ശങ്കരഭഗവാന്‍ പതഞ്ജലി തുടങ്ങിയ ഭക്തര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ ചെയ്ത ആനന്ദ നൃത്തമാണ് ആറാമത്തെ ലീല. സുന്ദരേശ്വന്റെ പരിണയത്തിന് വന്ന രാജാക്കന്മാരും മഹര്‍ഷിമാരും മറ്റുള്ളവരും മദ്ധ്യാഹ്ന ...
ഹാലാസ്യനാഥന്‍ മൂലലിംഗത്തില്‍ നിന്ന് സുന്ദര രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് മലയദ്ധ്വജന്റെ പുത്രിയായ തടാതകയെ പരിണയിക്കുന്നതാണ് അഞ്ചാമത്തെ ലീല. പരിണയത്തിനു ശേഷം അനേകം കാലം മധുരയിലെ രാജാവായി രാജഭരണം നടത്തുകയും ...
ഹാലാസ്യനാഥ പ്രിയയായ മീനാക്ഷീദേവിയുടെ ലീലയാണ് 'തടാതകാവതാരം'. കുലശേഖരപാണ്ഡ്യന്റെ പുത്രനായ മലയധ്വജരാജാവ് സര്‍വ്വശാസ്ത്രങ്ങളും കലകളും കരസ്ഥമാക്കിയ പണ്ഡിതനായിരുന്നു. പരമേശ്വരപൂജയിലും ധ്വാനത്തിലും മുഴുകി ജീവിച്ച അദ്ദേഹം പരിണയിച്ചത് ഗുരുസേനന്റെ പുത്രിയായ ...
നീപകാനനത്തെ (കടമ്പുവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞു നിലക്കുന്ന വനം) ഒരു മനോഹര നഗരമാക്കി മാറ്റിയ ലീലയാണ് ഹാലാസ്യനാഥന്റെ മൂന്നാമത്തെ ലീല. മനുഷ്യസഞ്ചാരം ഇല്ലാത്ത കാട്ടുപ്രദേശത്ത് സ്വയംഭൂവായി ആവിര്‍ഭവിച്ച ശിവലിംഗം ആദ്യം ...
ഒരിക്കൽ ദേവേന്ദ്രൻ ശത്രുക്കളെ വധിച്ച് വിജയശ്രീലാളിതനായി ഐരാവതം എന്ന നാൽക്കൊമ്പനാനയുടെ പുറത്ത് കയറി സ്വർഗത്തിലെത്തി അപ്പോൾ അവിടെ ഉണ്ടായിരുന്നവരെല്ലാം ജയാരവം മുഴക്കി സ്വീകരിച്ചു. പലരും പല കാഴ്ചവസ്തുക്കളും ...
ഹാലാസ്യ മാഹാത്മ്യം ഭാഗം ഒന്ന്- ഇന്ദ്രന്റെ പാപമോചനം പരബ്രഹ്മം നിരാകാരവും ഏകവുമാണ്. അതിൽ നിന്ന് സ്വന്തം ഇച്ഛപ്രകാരം സാകാരം പൂണ്ട ജഗദ് പിതാവും ജഗന്മാതാവും പല അവതാരങ്ങൾ ...
ഹാലാസ്യ മാഹാത്മ്യം ശിവക്ഷേത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായവ 68 എണ്ണം ആണ്. അതിൽ തന്നെ 16 എണ്ണം കൂടുതൽ പ്രശസ്തങ്ങളാണ്. ഈ 16 ൽ കാശി, കാളഹസ്തി, ചിദംബരം, ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies