ലഷ്കർ ക്യാമ്പിൽ മുഖ്യാതിഥിയായി ഹമാസ് നേതാവ്; പഹൽഗാം ഭീകരാക്രമണത്തിന് മുൻപും നാജി സഹീർ പിഒകെയിൽ എത്തി കൂടിക്കാഴ്ച നടത്തി; ചിത്രങ്ങൾ പുറത്ത്
ഇസ്ലാമബാദ്: പാകിസ്താനിലെ ഗുജ്റാൻ വാലിയിൽ നടന്ന ലഷ്കർ ഭീകര ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഹമാസ് നേതാവ് നാജി സഹീർ. ലഷ്കറിൻറെ രാഷ്ട്രീയ മുഖമായ പാകിസ്ഥാൻ മർകാസി മുസ്ലിം ...
























