Hamas - Janam TV

Hamas

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്; ആസ്തികൾ പൂർണമായും മരവിപ്പിക്കും

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്; ആസ്തികൾ പൂർണമായും മരവിപ്പിക്കും

വെല്ലിംഗ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസിനാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ...

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് ...

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്സ്, ഷിൻ ബെറ്റ്, പോലീസ് ...

പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ; ഗാസ റിപ്പോർട്ടർ ഹമാസിന്റെ ആയുധം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ; ഗാസ റിപ്പോർട്ടർ ഹമാസിന്റെ ആയുധം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ന്യൂഡൽഹി: അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നിന്ന് മുഹമ്മദ് ...

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

ടെൽഅവീവ്: ഹമാസിനെതിരായ പോരാട്ടം താത്കാലികമായി അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ...

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ...

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

ടെൽ അവീവ്: നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും, ...

ഭീകരർക്കെതിരെയുള്ള പോരാട്ടം; ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം

ഭീകരർക്കെതിരെയുള്ള പോരാട്ടം; ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു. ...

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും ...

താത്കാലിക വെടിനിർത്തൽ പോര, ഇനി സമ്പൂർണ വെടിനിർത്തൽ വേണം; മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ആവശ്യവുമായി ഹമാസ്

താത്കാലിക വെടിനിർത്തൽ പോര, ഇനി സമ്പൂർണ വെടിനിർത്തൽ വേണം; മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ആവശ്യവുമായി ഹമാസ്

ടെൽ അവീവ്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഹമാസ്. താത്കാലിക വെടിനിർത്തൽ നടപ്പാക്കുന്നതിനോട് താത്പര്യമില്ലെന്നും, ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ കാര്യങ്ങൾക്ക് അന്തിമ തീർപ്പ് ...

സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി

സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി

കാൻബറ: സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവച്ച മാദ്ധ്യമപ്രവർത്തകയെ പിരിച്ചുവിട്ട് കമ്പനി. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്‌നെറ്റ് ലറ്റൂഫിനെയാണ് പുറത്താക്കിയത്. പിരിച്ചുവിട്ടതിന് പിന്നാലെ അന്റോയ്‌നെറ്റ് ...

സെക്‌സ് ഡോളുകളായിരുന്നു ഞങ്ങൾ: നിരവധി തവണ ബലാത്സംഗത്തിനിരയായി; ഗർഭിണിയാണോ എന്ന് സംശയമുണ്ട്;  ഹമാസ് തടവറ ഭൂമിയിലെ നരകം

സെക്‌സ് ഡോളുകളായിരുന്നു ഞങ്ങൾ: നിരവധി തവണ ബലാത്സംഗത്തിനിരയായി; ഗർഭിണിയാണോ എന്ന് സംശയമുണ്ട്; ഹമാസ് തടവറ ഭൂമിയിലെ നരകം

ടെൽഅവീവ്: ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി സ്ത്രീകൾ. ഹമാസിന്റെ തടവറയെ ഭൂമിയിലെ നരകമെന്നാണ് അവർ വിശേഷിപ്പിച്ചത്. സെക്‌സ് ഡോളുകളെ പൊലെയാണ് തങ്ങളെ ...

ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കണം; രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ എന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ

ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കണം; രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ എന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ. ഖത്തർ, ഈജിപ്ത് ...

വെളിച്ചമോ ശുദ്ധവായുവോ ലഭിക്കില്ല; ഒരു കിലോമീറ്റർ നീളമുള്ള ടണലിന് അവസാനം 20ഓളം ബന്ദികളെ പാർപ്പിച്ചിരുന്ന തടവറ കണ്ടെത്തി ഇസ്രായേൽ സൈന്യം

വെളിച്ചമോ ശുദ്ധവായുവോ ലഭിക്കില്ല; ഒരു കിലോമീറ്റർ നീളമുള്ള ടണലിന് അവസാനം 20ഓളം ബന്ദികളെ പാർപ്പിച്ചിരുന്ന തടവറ കണ്ടെത്തി ഇസ്രായേൽ സൈന്യം

ഗാസ: ഹമാസ് ഭീകരർ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടുങ്ങിയ തടവറകൾ കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസ മുനമ്പിൽ അടുത്തിടെ കണ്ടെത്തിയ ടണലിന്റെ അവസാന ഭാഗത്തായിട്ടാണ് ...

”മനുഷ്യത്വം എന്നത് അവർക്കില്ല, ഹമാസ് രാക്ഷസന്മാർ കൊന്ന് കത്തിച്ച് കളഞ്ഞ ഞങ്ങളുടെ പിഞ്ചുമക്കളാണിത്”; ചിത്രങ്ങൾ പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ഹമാസ് ഭീകരരുടെ 24 റെജിമെന്റുകളിൽ 16 എണ്ണവും തകർത്തു; ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം ...

നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായി ഉപയോഗിക്കുന്നു; പ്രത്യാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ആരോപണം തള്ളി ഇസ്രായേൽ

നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായി ഉപയോഗിക്കുന്നു; പ്രത്യാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ആരോപണം തള്ളി ഇസ്രായേൽ

ടെൽ അവീവ്: ഇസ്രായേൽ പൗരന്മാരായ രണ്ട് ബന്ദികളുടെ മരണം അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ ...

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയവരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയവരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

ടെൽ അവീവ്: തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ ...

വാളുകൾ കൊണ്ടുള്ള ജിഹാദിന് സമയമായി , പക്ഷെ പൈസ ഇല്ല ; എല്ലാവരും സംഭാവന നൽകണമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ

വാളുകൾ കൊണ്ടുള്ള ജിഹാദിന് സമയമായി , പക്ഷെ പൈസ ഇല്ല ; എല്ലാവരും സംഭാവന നൽകണമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ

ഗാസ : ഒക്‌ടോബർ 7 ന് ഇസ്രായേലിനെതിരെ നടന്ന ആക്രമണം മുറുകെ പിടിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും വേണമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ . ഇസ്ലാമിക പണ്ഡിതന്മാർ ...

സ്റ്റാർ ബക്‌സിൽ ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ച സംഭവം; ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്റ്റാർ ബക്‌സിൽ ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ച സംഭവം; ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

കോഴിക്കോട്: സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. ഫാറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

വസ്ത്രം വലിച്ചഴിച്ചു, ബലാത്സംഗം ചെയ്തു, മൃതദേഹത്തെയും പീഡിപ്പിച്ചു;അവളുടെ ശബ്ദം എന്റെ കാതിലുണ്ട്: ഹമാസ് ഭീകരരുടെ ക്രൂരതകളെക്കുറിച്ച് ദൃക്‌സാക്ഷി

വസ്ത്രം വലിച്ചഴിച്ചു, ബലാത്സംഗം ചെയ്തു, മൃതദേഹത്തെയും പീഡിപ്പിച്ചു;അവളുടെ ശബ്ദം എന്റെ കാതിലുണ്ട്: ഹമാസ് ഭീകരരുടെ ക്രൂരതകളെക്കുറിച്ച് ദൃക്‌സാക്ഷി

ടെൽഅവിവ്: ഹമാസ് ഭീകരരുടെ ക്രൂരതകൾ വീണ്ടും ലോകത്തെ ഓർമ്മപ്പെടുത്തി ദൃക്‌സാക്ഷിയുടെ അനുഭവങ്ങളുടെ തുറന്നുപറച്ചിൽ. ഒക്ടോബർ 7-ന് സംഗീത പരിപാടിക്ക് നേരെ നടന്ന ഹമാസ് ആക്രമണത്തിന്റെ ദൃക്‌സാക്ഷിയായ റാസ് ...

ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം.. 

ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം.. 

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഹമാസിന്റെ ഡെപ്യൂട്ടി തലവൻ സാലേ അൽ-അരൂരി ലെബനനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിൽ 57-കാരനായ അരൂരി അടക്കം ആറ് ...

അൽ ഷിഫ ആശുപത്രിയെ ഹമാസ് അവരുടെ കമാൻഡ് സെന്ററാക്കി മാറ്റി; ഇസ്രായേലിന്റെ വാദങ്ങളിൽ തെളിവുകൾ കണ്ടെത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം

അൽ ഷിഫ ആശുപത്രിയെ ഹമാസ് അവരുടെ കമാൻഡ് സെന്ററാക്കി മാറ്റി; ഇസ്രായേലിന്റെ വാദങ്ങളിൽ തെളിവുകൾ കണ്ടെത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം

ന്യൂയോർക്ക്: ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിനിടെ ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റൽ പൂർണമായും ഹമാസിന്റെ സൈനിക കമാൻഡർ കേന്ദ്രമായി മാറ്റിയിരുന്നുവെന്ന് യുഎസ് ചാര ഏജൻസികൾ. ബന്ദികളായവരെ ഒളിവിൽ താമസിപ്പിക്കാനും, ...

അകലെയുള്ള ലക്ഷ്യമാണെങ്കിലും അത് നേടിയിരിക്കും; ഹമാസിനെതിരായ പോരാട്ടം മാസങ്ങളോളം നീണ്ടു പോയേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി

അകലെയുള്ള ലക്ഷ്യമാണെങ്കിലും അത് നേടിയിരിക്കും; ഹമാസിനെതിരായ പോരാട്ടം മാസങ്ങളോളം നീണ്ടു പോയേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി

ടെൽ അവീവ്: ഗാസയിൽ ഹമാസിനെതിരായ പോരാട്ടം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ...

”മനുഷ്യത്വം എന്നത് അവർക്കില്ല, ഹമാസ് രാക്ഷസന്മാർ കൊന്ന് കത്തിച്ച് കളഞ്ഞ ഞങ്ങളുടെ പിഞ്ചുമക്കളാണിത്”; ചിത്രങ്ങൾ പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

യുദ്ധം അവസാനിപ്പിക്കുകയാണെന്നത് വ്യാജ പ്രചാരണം; ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കും; കരയാക്രമണം വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകി നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തന്റെ ...

Page 2 of 14 1 2 3 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist