HAMAS ISRAEL - Janam TV
Friday, November 7 2025

HAMAS ISRAEL

3D rendered, Digitally Generated Image

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിഎന്നാരോപിച്ച് ആറ് പേരെ ഇറാൻ വധിച്ചു

ടെഹ്‌റാൻ: ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആറ് പേരെ ഇറാൻ വധിച്ചു. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഒരു മുസ്ലീം നേതാവിനെ കൊലപ്പെടുത്തിയതിന് കുർദിഷ് പോരാളി ...

ഹമാസ് താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2.5 കിലോമീറ്റർ നീളമുള്ള തുരങ്കം തകർത്ത് ഇസ്രായേൽ സൈന്യം ; 18 ഹമാസ് ഭീകരർ കൊല്ലപ്പെട്ടു

ഹമാസിന്റെ വൻ തുരങ്ക ശൃംഗല തകർത്ത് ഇസ്രായേൽ സേന . വടക്കൻ, തെക്കൻ ഗാസയിലെ ഹമാസ് ബറ്റാലിയനുകളേയും ബ്രിഗേഡുകളേയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ തുരങ്ക ശൃംഖലയുടെ ഭാഗമാണ് ...

‘ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ നിങ്ങൾ എവിടെയായിരന്നു..?’; വ്യാജ മനുഷ്യാവകാശത്തിനെതിരെ നെതന്യാഹു

ടെൽഅവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ അടക്കമുള്ള സംഘടനകൾ ഉസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമർശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ ...

യുദ്ധാനന്തരം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കും; ഹമാസിന്റെ ക്രൂരതകൾക്ക് ഗാസ വേദിയാകുന്നത് തടയും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷാ ചുമതലയുടെ കാലയളവിനെ പറ്റി ഇപ്പോൾ ...

ഹമാസ് എന്ന ഭീകരസംഘടനയെ കേരളത്തിൽ വെള്ളപൂശുന്നു; വോട്ടുബാങ്ക് മാത്രമാണ് മാനദണ്ഡം, കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം; ഇടതു വലത് മുന്നണികളെ വിമർശിച്ച് ബിഷപ്പ് തോമസ് തറയിൽ

ചങ്ങനാശ്ശേരി: ഹമാസ് ഭീകരരെ പിന്തുണച്ച് ഇടത്-വലത് മുന്നണികൾ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് സീറോ മലബാർ ബിഷപ്പ് തോമസ് തറയിൽ. 'ഹമാസ്' എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ...

എനിക്ക് പാലസ്തീനിൽ പോയി ഇസ്രായേലിനെതിരെ യുദ്ധം ചെയ്യണം : വിസ തരണമെന്ന ആവശ്യവുമായി യുവതി എംബസിയിൽ

ന്യൂഡൽഹി : ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകളിൽ പലരും ഇന്ന് ഇസ്രായേലിനെതിരെ പരസ്യമായി രംഗത്തുണ്ട്. പാലസ്തീനിന്റെ പേരിൽ അവർ ഹമാസിനെ പിന്തുണയ്ക്കുന്നു. ഇവരിൽ പലരും ഇസ്രായേലിന്റെ നാശം പോലും ...

ഞാനും മുസ്ലീമാണ് ; കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ ഏത് മതമാണ് പറയുന്നത് ; ആദ്യം തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ ആർമി മുസ്ലീം മേജർ

ടെൽ അവീവ് : ഹമാസ് ഐഎസിനെ പോലെ പിശാചുക്കളാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ ഓഫീസർ മേജർ എല്ല . താൻ ഒരു മുസ്ലീമാണ് എങ്കിലും ഏത് മതമാണ് ...

ഓട്ടിസം ബാധിതയായ 12 കാരിയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; നടപടി നിന്ദ്യമെന്ന് ജെ കെ റൗളിംഗ്

ഗാസ : ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരി നോയ ഡാൻ, 80 വയസ്സുള്ള മുത്തശ്ശി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ-ഗാസ അതിർത്തി വേലിക്ക് ...

‘ഇപ്പോഴും ആ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്, ക്രൂരതകൾ നേരിട്ട് കണ്ട നാളുകൾ’; ഇസ്രായേലിൽ പോയ തീർത്ഥാടക സംഘം കേരളത്തിൽ തിരിച്ചെത്തി

കൊച്ചി: ഇസ്രായേൽ- ഹമാസ് യുദ്ധം കൊടുംപിരി കൊള്ളുമ്പോൾ ഇസ്രായേലിലേക്ക് പോയ 45- അംഗ തീർത്ഥാടക സംഘം സുരക്ഷിതരായി കൊച്ചിയിലെത്തി. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് രാവിലെയാണ് സംഘം ...

ഹമാസ് ഭീകരരെങ്കില്‍ ഇസ്രായേല്‍ കൊടും ഭീകരര്‍…! കെ.കെ ഷൈലജക്ക് കെ.ടി ജലീലിന്റെ മറുപടി; ഹമാസിനായി തുറന്ന പോരിന് തുടക്കമിട്ട് ജലീല്‍; ഏറ്റുപിടിച്ച് സൈബര്‍ പോരാളികള്‍

തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍. ഫേസ് ബുക്ക് ...

ചായ ആസ്വദിക്കുന്നതിനിടെ പെട്ടെന്ന് പിന്നിൽ വന്ന് പതിച്ചത് മിസൈൽ; ഹമാസ് കൊലയാളികളുടെ കറുത്ത കരങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അത്ഭുതമായി മാറിയ മേരി

  ജറുസലേം: ലോകമെമ്പാടുമുള്ള ഭീകരവാദികളും അവരുടെ അനുനായികളും മനുഷ്യാവകാശത്തിനുവേണ്ടി കാലങ്ങളായി മുറവിളി കൂട്ടുകയാണ്. എന്നാൽ പശ്ചിമേഷ്യയുടെ ഹൃദയഭാഗത്താണ്് ഹമാസ് ഭീകരർ രക്തച്ചൊരിച്ചിൽ സൃഷ്ടിച്ചത്. ഉറ്റവരും ഉടവരെയും നഷ്ടപ്പെട്ട ...

ഹമാസിനെതിരായ യുദ്ധത്തിൽ അണിനിരന്ന് പ്രശസ്ത നടൻ ലിയോർ റാസ്; മിസൈൽ ആക്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന നടന്റെ ദൃശ്യങ്ങൾ പുറത്ത്

ഹമാസ് ഭീകർക്കെതിരെ പോരാട്ടത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനൊപ്പം അണി നിരന്ന് ഇസ്രായേലി നടൻ ലിയോർ റാസ് 'ഫൗദ' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടൻ 'ബ്രദേഴ്സ് ...

‘ സ്ത്രീകളെയും കുട്ടികളെയും പോലും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തി സേനയുടെ ഭാഗമാകാനാണ് ശ്രമം’;  ആശങ്കയൊടെ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ

ഷിംല:  ഹമാസ് ഭീകരർ നടത്തുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ. 'മിനി ഇസ്രായേൽ' എന്നറിയപ്പെടുന്ന ഹിമാചലിലെ ധരംകോട്ട് സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് ജന്മനാട്ടിലെ സംഘർങ്ങളിൽ ആശങ്ക ...

‘ഞങ്ങൾ തുടങ്ങി, ഇസ്രായേൽ ജയിക്കും’; ഗാസയിലെ ബഹുനില കെട്ടിടങ്ങൾ ബോംബിട്ട് തകർക്കുന്ന വീഡിയോ പങ്കുവെച്ച് നെതന്യാഹു

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങൾ തുടങ്ങി, ഇസ്രായേൽ ...

ഉറച്ച പിന്തുണ; ഹമാസിനെതിരെ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക്

പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് ഉറച്ച സൈനിക പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തണമെന്ന് പ്രസിഡന്റ് ...

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കും; ഓപ്പറേഷൻ ഗംഗയും, ഓപ്പറേഷൻ വന്ദേഭാരതും അതിന് ഉദാഹരണങ്ങൾ”- വിദേശകാര്യ സഹമന്ത്രി

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിദ്യാർത്ഥികളെ ...

ഹമാസ് ഭീകരാക്രമണത്തിൽ ലണ്ടൻ തെരുവുകളിൽ ആഹ്ലാദപ്രകടനം; സുരക്ഷ ശക്തമാക്കി പോലീസ്

ലണ്ടൻ: ഇസ്രായേലിലേക്കുള്ള ഹമാസ് ഭീകര സംഘടനയുടെ മിന്നലാക്രമണത്തിൽ ലണ്ടനിൽ ആഹ്ലാദ പ്രകടനം. ലണ്ടനിലെ വിവിധ ഭാ​ഗങ്ങളിൽ പാലസ്തീൻ പതാകകൾ കൈയിലേന്തി ആയിരുന്നു ആഹ്ലാദ പ്രകടനം നടത്തിയത്. പിന്നാലെ ...

പലസ്തീനൊപ്പം; ഹമാസ് ഭീകരർക്ക് പിന്തുണയുമായി പാകിസ്താനും അഫ്ഗാനിസ്ഥാനും

ടെൽ അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ ഹമാസിന് പിന്തുണയറിയിച്ച് പാകിസ്താനും അഫ്ഗാനിസ്ഥാനും. പലസ്തിയനുമായുള്ള 'വിരോധം അവസാനിപ്പിക്കാൻ' പാകിസ്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാൻ വിദേശകാര്യ ...

ഹമാസ് ഭീകരരുടെ ആക്രമണം; ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 40 ആയി; 700-ഓളം പേർക്ക് പരിക്ക്

ടെൽ അവീവ്: ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 700-ഓളം പേർക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 779 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...