'ഇപ്പോഴും ആ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്, ക്രൂരതകൾ നേരിട്ട് കണ്ട നാളുകൾ'; ഇസ്രായേലിൽ പോയ തീർത്ഥാടക സംഘം കേരളത്തിൽ തിരിച്ചെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇപ്പോഴും ആ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്, ക്രൂരതകൾ നേരിട്ട് കണ്ട നാളുകൾ’; ഇസ്രായേലിൽ പോയ തീർത്ഥാടക സംഘം കേരളത്തിൽ തിരിച്ചെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 12:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇസ്രായേൽ- ഹമാസ് യുദ്ധം കൊടുംപിരി കൊള്ളുമ്പോൾ ഇസ്രായേലിലേക്ക് പോയ 45- അംഗ തീർത്ഥാടക സംഘം സുരക്ഷിതരായി കൊച്ചിയിലെത്തി. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് രാവിലെയാണ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഇസ്രായേലിലെ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു ആക്രമണം തുടങ്ങിയതെന്ന് സംഘം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹമാസ് ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണം കാരണം റോഡുകൾ അടച്ചിട്ടു. ഇതോടെ നാട്ടിലേക്ക് തിരിച്ച് വരാനുള്ള മാർഗങ്ങൾ ഇല്ലാതാവുകയായിരുന്നു. സംഘർഷത്തിന്റെ ഭീകരത നേരിട്ടു കണ്ടെന്നും മരണത്തെ മുഖാമുഖം കണ്ട നാളുകളാണ് കഴിഞ്ഞു പോയതെന്നും

” ഇപ്പോഴും അത് ആലോചിക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്. പെട്ടന്നാണ് ഭയപ്പെടുത്തുന്ന ഒരു സൈറൺ മുഴങ്ങിയിരുന്നത്. സൈറൺ എന്താണെന്നറിയാതെ നോക്കുമ്പോഴാണ് ആകാശത്ത് ആ നടുക്കുന്ന കാഴ്ച കണ്ടത്. സൈറൺ മുഴങ്ങിയതിനു ശേഷം ഒരു മിസൈൽ വരും, എതിർദിശയിൽ മറ്റൊരു മിസൈൽ വന്ന് അതിനെ ഇടിച്ചിടും. ഇതൊക്കെ നേരിട്ടു കണ്ടു.” – തിരിച്ചെത്തിയവർ വ്യക്തമാക്കി.

അതേസമയം ഇസ്രായേൽ-ഹമാസ് യുദ്ധം ദിവസങ്ങൾ പിന്നിടുമ്പോൾ 3,600-ലധികം ആളുകളാണ് കൊല്ലപ്പെട്ടിരിന്നത്. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രായേലിലെ ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ആദ്യവിമാനം ഇന്ന് രാത്രി 11:30-ന് യാത്ര തിരിക്കും. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ അജയ് പ്രഖ്യാപിച്ചത്.

Tags: warHAMAS ISRAELpeople reached at Kerala
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies