Hamas - Janam TV
Friday, November 7 2025

Hamas

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെൽഅവീവ്: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ​ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയിൽ സൈനിക വിന്യാസം നടത്തുമെന്നും ഇസ്രായേൽ കാറ്റ്സ് പ്രതിജ്ഞയെടുത്തു. ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങളും ഭീകരകേന്ദ്രങ്ങളും ...

ഹമാസ് ഭീകരാക്രമണത്തിന് ശേഷം ആദ്യം നെതന്യാഹുവിനെ വിളിച്ച ലോകനേതാവ് മോദി; അദ്ദേഹം നൽകിയ പിന്തുണ ഒരിക്കലും മറക്കില്ല; ഇസ്രായേൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഐക്യദാർഢ്യം അറിയിച്ച ആദ്യ ലോകനേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശിക്കുന്ന ഇസ്രായേൽ വിദേശകാര്യ ...

​സമാധാന കരാർ ലംഘിച്ച് ഹമാസ് ; ഗാസയിൽ ഉടൻ ആക്രമണം നടത്തുമെന്ന് നെതന്യാഹു

ടെൽഅവീവ്: ഹമാസ് സമാധാനകരാർ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധസേന. തെക്കൻ ​ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തതായി ഐഡിഎഫ് ആരോപിച്ചു. സമാനാനകരാർ ലംഘിച്ച സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ...

അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ഭീകരസംഘടനയായ ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ മടിക്കില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ...

ബന്ദികളുടെ മോചനത്തിന് തുടക്കം; ഏഴ് പേരെ  ഹമാസ് റെഡ്ക്രോസിന് കൈമാറി

ടെൽഅവീവ്: രണ്ട് വർഷത്തിന് ശേഷം ഹമാസ് ഭീകരരുടെ തടവറയിൽ നിന്നും ബന്ദികൾക്ക് മോചനം. ആദ്യ ഘട്ടമായി ഏഴുപേരെയാണ് മോചിപ്പിച്ചത്. 2023 ഓക്ടോബർ 7 ന് ഇസ്രേയിൽ നിന്നും ...

വി. ശിവൻകുട്ടിയുടെ ഉത്തരവ്…. ഇന്ന് കുമ്പള ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും ഹമാസ് അനുകൂല മൈം അവതരിപ്പിക്കും

കാസർകോട്: കുമ്പള ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് വീണ്ടും ഹമാസ് അനുകൂല മൈം കളിക്കും. അധ്യാപകർ ഇടപെട്ട് നിർത്തി വച്ച പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ...

“3,4 ദിവസത്തിനുള്ളിൽ പ്രതികരിക്കണം, ഇല്ലെങ്കിൽ ഇസ്രായേൽ ചെയ്യേണ്ടത് ചെയ്തിരിക്കും”: സമാധാന കരാറിൽ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിം​ഗ്ടൺ: ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഹമാസ് പ്രതികരിക്കണമെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ മറുപടി ...

ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്ന് മാറ്റിപാർപ്പിക്കുന്നു; ​ഗാസയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ​​ഗാസയിൽ നിന്നും പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതായി റിപ്പോർട്ട്. ​ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സൈനിക നടപടി തടയുന്നതിനാണ് ഈ നീക്കം. ...

 5 മടങ്ങ് വലിപ്പമുള്ള ഇന്ത്യയെ ഞങ്ങൾ പരാജയപ്പെടുത്തി; ഹമാസ് ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം; ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാൻ പാക് പ്രതിരോധ മന്ത്രിയുടെ ശ്രമം

ഇസ്ലാമബാദ്: ദോഹയിൽ ഹമാസ് എന്ന ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം മുസ്ലീം രാജ്യത്തിനെതിരായ ആക്രമണം എന്ന് പ്രചാരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ...

ദോഹയിലെ ഇസ്രായേൽ വ്യോമാക്രമണം; ഹമ്മാം ഖലീൽ അൽ ഹയ്യ അടക്കം അഞ്ച് ഭീകരനേതാക്കൾ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹമാസ് 

ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ അഞ്ച് ഹമാസ് ഭീകര നേതാക്കൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഹമാസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന ...

“ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് ​അം​ഗീകരിക്കണം; എന്റെ അവസാന മുന്നറിയിപ്പാണിത്”: ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ​ഗാസയിൽ നിന്ന് പിടികൂടിയവരെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ തന്റെ നിബന്ധനകൾ അം​ഗീകരിച്ചുവെന്നും ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും ...

ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവിന്റെ സഹോദരൻ കൊല്ലപ്പെട്ടു; സ്ഥിരീകരണം

ടെൽഅവീവ്: ​​​ഹമാസ് മേധാവി മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിൻവാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. കൊല്ലപ്പെട്ട സിൻവാറിന്റെയും മറ്റ് മുതിർന്ന ...

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം 

ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ...

“​യുദ്ധം അവസാനിക്കുകയോ ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയോ ചെയ്താൽ ഗാസയിലെ പുനർനിർമാണം ഉടൻ നടപ്പാക്കും”; US പ്രതിനിധി

ന്യൂഡൽഹി: ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണം സംബന്ധിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ്. ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്ന ...

ഗാസയിൽ 60 ദിവസത്തേക്ക് വെടിനിർത്തൽ, കരാർ അം​ഗീകരിച്ചതായി പലസ്തീൻ; പ്രതികരിക്കാതെ ഇസ്രയേൽ, ബന്ദികളെ ഉടൻ കൈമാറും

ടെൽഅവീവ് ​: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിന് അം​ഗീകാരം. പലസ്തീൻ ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇസ്രായേൽ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ നിലവിലുള്ള ...

‘Boycott Mahindra’!! മഹീന്ദ്രയെ ബഹിഷ്കരിക്കണമെന്ന് ഹമാസ് അനുകൂലികൾ; വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രതിഷേധം

ടാറ്റയ്ക്ക് പിന്നാലെ മഹീന്ദ്രയ്ക്കും ഹമാസ് അനുകൂലികളുടെ ബഹിഷ്കരണ ഭീഷണി. കഴിഞ്ഞ ദിവസം മഹീന്ദ്ര ഓട്ടോമോട്ടീവ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ 'Boycott Mahindra' എന്ന പ്ലക്കാർഡുമായി ഹമാസ് അനുകൂലികൾ പ്രതിഷേധിച്ചു. ...

ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധസേന ; കൊല്ലപ്പെട്ടത് OCT-7 ആക്രമണത്തിന്റെ സൂത്രധാരി

​ടെൽഅവീവ്: ​ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയുടെ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ ...

ഹമാസ് സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ തകർത്ത് ഇസ്രായേൽ

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യം വച്ച് ഹമാസ് ഭീകരർ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായി പ്രതിരോധ സേന. മധ്യഗാസയിൽ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകളാണ് തകർത്തത്. സാധാരണക്കാരോട് ഒഴിഞ്ഞുപോകാൻ ...

ഫോര്‍ട്ട്‌കൊച്ചിയില്‍ ഹമാസ് അനുകൂല നാടകം; ഇസ്രയേല്‍ പതാക കത്തിച്ച് ഫ്രണ്ട്‌സ് ഓഫ് പാലസ്തീന്‍; കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് പാലസ്തീന്‍ ഭീകര സംഘടന ഹമാസിനെ അനുകൂലിച്ച് തെരുവുനാടകവും ഇസ്രയേല്‍ പതാക കത്തിക്കലും നടത്തി. ഫ്രണ്ട്‌സ് ഓഫ് പാലസ്തീന്‍ സംഘടനാ ബാനറിലായിരുന്നു ഇവ. തെരുവുനാടകക്കാരെ ...

ചോരവീഴ്‌ത്തിയത് മതി, ഹമാസ് കടക്കുപുറത്ത്!!!! GET OUT ഹമാസ് മുഴക്കി പാലസ്തീനികൾ; പ്രതിഷേധജ്വാല തീർത്ത് ആയിരക്കണക്കിന് പേർ

ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്തീൻ ജനത. ​ഗാസയിൽ തുടരുന്ന സംഘർഷങ്ങൾക്ക് കാരണം ഹമാസിന്റെ പിടിപ്പുകേടാണെന്ന് വിമർശിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ആദ്യ ഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ഇസ്രായേലുമായി ...

മടുത്തു! സമാധാനം വേണം; ഹമാസിനോട് പുറത്തുപോകാൻ ആക്രോശിച്ച് പലസ്തീനികൾ; തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്തി ഭീകരർ

ഗാസ: ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ഗാസയിലെ തെരുവുകൾ. നൂറുകണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയിലെ തെരുവുകളിൽ ഹമാസിനെതിരെ പ്രതിഷേധിച്ചത്. നിലവിലുള്ള ...

യഹിയ സിൻവാറിനും ഇസ്മായിൽ ഹനിയയ്‌ക്കും വേണ്ടി പ്രത്യേകം ദുവ; കോഴിക്കോട് ബീച്ചിൽ ഹമാസ് ഭീകരർക്കായി പ്രാർത്ഥനാ സംഗമം; മുസ്ലിം ലീഗ് നേതാക്കളും പരിപാടിൽ

കോഴിക്കോട്: ഹമാസ് ഭീകരർക്കായി വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയ സംഘടനയിലെ നേതാക്കൾ ...

ഒന്നൊന്നായി….! ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടതായി സൂചന

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലാണ് കൊല്ലപ്പെട്ടതായി ...

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ബന്ധം, ജൂതവിരുദ്ധത പ്രചരിപ്പിക്കൽ: ഇന്ത്യൻ ഗവേഷകൻ ബാദർ ഖാനെ നാടുകടത്തുമെന്ന് അമേരിക്ക 

വാഷിംഗ്ടൺ: ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ഹമാസ് പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ ​ഗവേഷക വിദ്യാർത്ഥിയെ നാടുകടത്താനൊരുങ്ങി അമേരിക്ക. ബാദർ ഖാൻ സൂരിയാണ് നടപടിക്ക് വിധേയനാകുന്നത്. വാഷിം​ഗ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ ...

Page 1 of 18 1218