വിവാഹനിശ്ചയം കഴിഞ്ഞ് നേരെയെത്തിയത് ഹമാസ് താവളങ്ങൾ തകർക്കാൻ : വിവാഹം ഇനി ഹമാസിന്റെ നാശം കണ്ടിട്ടെന്ന് ഇസ്രായേൽ വനിതാ മേജർ
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തോടെയായിരുന്നു തുടക്കം. 1400 ഇസ്രായേലികൾ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. 234 ബന്ദികൾ ഇപ്പോഴും ...















