ഇസ്രായേലിനെ നശിപ്പിക്കുകയാണ് ലക്ഷ്യം : കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് ഹമാസ് നേതാവ് അഹ്മദ് അബ്ദുൽ-ഹാദി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെ നശിപ്പിക്കുകയാണ് ലക്ഷ്യം : കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് ഹമാസ് നേതാവ് അഹ്മദ് അബ്ദുൽ-ഹാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 05:17 pm IST
Facebook
Twitter
WhatsAppTelegram

ഗാസ : പലസ്തീനെ മോചിപ്പിക്കാൻ കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് ലെബനനിലെ ഹമാസ് പ്രതിനിധി അഹ്മദ് അബ്ദുൽ-ഹാദി . NBN ടിവിയിൽ നടന്ന ഷോയിലാണ് ഹാദിയുടെ പ്രതികരണം. ഇസ്രായേൽ തങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല . 2022 ഓഗസ്റ്റിലും 2023 മെയ് മാസത്തിലും ഗാസയും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തിൽ ഹമാസ് ചേർന്നിരുന്നില്ല .

ഇസ്രയേലിന്റെ ശ്രദ്ധ ഗാസയിൽ നിന്ന് മാറ്റുന്നതിനായി ഹമാസും മറ്റ് വിഭാഗങ്ങളും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിയന്ത്രിച്ചു . പലസ്തീനിനെ മോചിപ്പിക്കാനും ഇസ്രായേലിനെ നശിപ്പിക്കാനും ഹമാസ് നിരവധി ചുവടുകൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അബ്ദുൽ-ഹാദി പറഞ്ഞു. ഇസ്രായേലും നിരവധി അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഇനി ഏറെ ബുദ്ധിമുട്ടാകും . അതാണ് തങ്ങളുടെ മറ്റൊരു ലക്ഷ്യമെന്നും അബ്ദുൽ ഹാദി പറഞ്ഞു.

നെതന്യാഹുവിന്റെ ‘ഞങ്ങൾ അവരെ തകർത്തുകളയും’ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളും മറ്റും ആഭ്യന്തര ഉപഭോഗത്തിനുള്ള മുദ്രാവാക്യങ്ങളാണ്. സയണിസ്റ്റ് സൈന്യത്തിന്റെ മനോവീര്യം ഉയർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ കൂടുതൽ ദിവസങ്ങൾ കടന്നുപോകുമ്പോൾ ഈ മുദ്രാവാക്യങ്ങൾ വേഗത്തിൽ ബാഷ്പീകരിക്കപ്പെടും. മുൻകാലങ്ങളിലെ പോലെ ലക്ഷ്യങ്ങൾ പതുക്കെ കുറയും, ഒടുവിൽ അവർ വെടിനിർത്തലിന് ആവശ്യപ്പെടും.പാലസ്തീന്റെ വിമോചനം എന്നാൽ ഇസ്രായേലിന്റെ നാശമാണ് . ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനമെന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യമാണത് . പക്ഷേ ഇത് ഞാൻ പറഞ്ഞതുപോലെ അന്തിമ വിമോചനത്തിനായുള്ള പോരാട്ടമല്ല, പക്ഷേ ഞങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. – അബ്ദുൽ ഹാദി പറഞ്ഞു.

Tags: hamaz
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies