വിവാഹനിശ്ചയം കഴിഞ്ഞ് നേരെയെത്തിയത് ഹമാസ് താവളങ്ങൾ തകർക്കാൻ : വിവാഹം ഇനി ഹമാസിന്റെ നാശം കണ്ടിട്ടെന്ന് ഇസ്രായേൽ വനിതാ മേജർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹനിശ്ചയം കഴിഞ്ഞ് നേരെയെത്തിയത് ഹമാസ് താവളങ്ങൾ തകർക്കാൻ : വിവാഹം ഇനി ഹമാസിന്റെ നാശം കണ്ടിട്ടെന്ന് ഇസ്രായേൽ വനിതാ മേജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തോടെയായിരുന്നു തുടക്കം. 1400 ഇസ്രായേലികൾ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. 234 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്.

യുദ്ധത്തിന്റെ പല വാർത്തകളും ഇപ്പോൾ പുറത്തുവരുന്നു. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇസ്രായേൽ വ്യോമസേനയിലെ വനിതാ മേജറുമായി ബന്ധപ്പെട്ടത് . ഇവരുടെ പ്രതിശ്രുത വരൻ ഒരു ഫൈറ്റർ പൈലറ്റാണ് .

റിസർവ് കോംബാറ്റ് യൂണിറ്റിലാണ് മേജർ എ എന്നറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുന്നത്. റാമെറ്റ് ഡേവിഡ് എയർ ബേസിന് സമീപമാണ് ഇവരുടെ വീട്. ഒക്ടോബർ 6 ന് വിവാഹ നിശ്ചയ പരിപാടിയിലായിരുന്നു. അത് കഴിഞ്ഞപ്പോൾ, വെഡ്ഡിംഗ് ബുക്ക് ചെയ്തു. എന്നാൽ ഒക്‌ടോബർ ഏഴിന് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഉപേക്ഷിച്ചു.

യൂണിറ്റിൽ നിന്ന് കോൾ വരുന്നതിന് മുമ്പ് ഞാൻ എയർബേസിൽ എത്തി . വീട്ടുകാർ ഒന്നും അറിഞ്ഞില്ല. ഏതാനും ആഴ്‌ചകളല്ല, വർഷങ്ങൾ ഞങ്ങൾ യുദ്ധത്തിൽ ചെലവഴിച്ചതായി ഇപ്പോൾ തോന്നുന്നു. ജീവിതം ആകെ മാറി. ഞാൻ കല്യാണ തിരക്കിലായിരുന്നു, ഇപ്പോൾ ഞാൻ ഗാസയ്‌ക്ക് മുകളിലൂടെ പറക്കുന്നു. ഹമാസ് താവളങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒക്‌ടോബർ ഏഴിന് ശേഷം ഞാൻ എത്ര തവണ യുദ്ധവിമാനത്തിൽ പറന്നുവെന്ന് എനിക്ക് ഓർമയില്ല. രാത്രികാലങ്ങളിലാണ് മിക്ക ആക്രമണങ്ങളും നടന്നത്.ഇപ്പോൾ എനിക്ക് എന്റെ വിവാഹമോ പഠനമോ ഓർമയില്ല. ഈ വേദന എനിക്ക് ശക്തി നൽകുന്നു . ഇനി ഈ ഭീകരരുടെ നാശം കണ്ടിട്ട് മാത്രമാണ് മടക്കം – അവർ പറയുന്നു.

 

Tags: hamaz
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies