hansika - Janam TV
Friday, November 7 2025

hansika

വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് ഹൻസിക കൃഷ്ണ; വിമർശിച്ചും പ്രശംസിച്ചും ആരാധകർ; അടിപൊളിയെന്ന് ബോ​ഗയ്ൻവില്ല താരങ്ങൾ

അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററിൽ തരം​ഗമായി മാറിയ ബോ​ഗയ്ൻവില്ലയിലെ വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക ...

അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാൽ മുറിഞ്ഞു, അപമാനിക്കും മുൻപ് വസ്തുതകൾ പരിശോധിക്കണം: റിയാസിനെതിരെ അഹാനയും സഹോദരിമാരും

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച റിയാസ് സലീമിനെതിരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് സഹോദരിമാർ. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു ...

ഹൻസികയ്‌ക്ക് ഇന്ന് 18-ാം പിറന്നാൾ, മകളെ സ്‌കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതു പോലെ; ജന്മദിനാശംസകൾ നേർന്ന് കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി തന്റെ കഴിവുകൾകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ച താരമാണ് ഹൻസിക. നിരവധി വീഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തിന്റേതായിയുള്ളത്. ഹൻസികയുടെ 18-ാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ...

ഞാനും സംവിധായകനും കെഞ്ചി, കാല്‌ തടവുന്ന രംഗം ചെയ്യാൻ ഹൻസിക സമ്മതിച്ചില്ല! റോബോ ശങ്കറിന്റെ പ്രസംഗം വിവാദത്തിൽ

ഹൻസികയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ നടൻ റോബോ ശങ്കർ നടത്തിയ പ്രസംഗം തമിഴകത്ത് വിവാദത്തിന് തിരികൊളുത്തി. വിവാഹത്തിന് ശേഷം ഹൻസിക അഭിനയിക്കുന്ന തമിഴ് ചിത്രം പാർട്ണറിന്റെ പ്രചാരണ ...

താരങ്ങൾക്കിടയിലെ ലളിതവും ആഴത്തിലുമുള്ളതായ ചില സൗഹൃദങ്ങൾ; പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് മാറ്റുകൂട്ടി കൃഷ്ണകുമാറും കുടുംബവും

മലയാള സിനിമയിലെ താരങ്ങൾക്കിടയിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ആഘോഷിക്കപ്പെടാറുളള ഒന്നാണ്. എന്നാൽ ലളിതമായതും ആഴത്തിലുള്ളതുമായ ചില സൗഹൃദങ്ങളും ചില താരങ്ങൾക്കിടയിലുണ്ടാകും. ഇത്തരത്തിൽ ആർക്കുമറിയാത്ത എന്നാൽ വർഷങ്ങളായുള്ള ഒരു ...

സുപ്രധാന പ്രഖ്യാപനവുമായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ! ഹൻസിക മൊട്‌വാനിയുടെ വിവാഹ വീഡിയോ ഉടൻ ഒടിടിയിൽ; നയൻസിന്റെ വിവാഹ ഡോക്യുമെന്ററി എവിടെയെന്ന് ആരാധകർ 

തെന്നിന്ത്യൻ താരം ഹൻസിക മൊട്‌വാനിയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യാൻ ഒരുങ്ങി ഹോട്സ്റ്റാർ്. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിലാണ് വിഡിയോ ആരാധകരിലേക്ക് എത്തുന്നത്. ...

നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി ഹൻസിക മോത്ത് വാനിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേൽ കതുരിയയും വിവാഹിതരായി. ജയ്പൂരിലും മുണ്ടോട്ട ഫോർട്ടിൽ ആഡംബരമായാണ് വിവാഹ ചടങ്ങുകൾ ...