അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാൽ മുറിഞ്ഞു, അപമാനിക്കും മുൻപ് വസ്തുതകൾ പരിശോധിക്കണം: റിയാസിനെതിരെ അഹാനയും സഹോദരിമാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാൽ മുറിഞ്ഞു, അപമാനിക്കും മുൻപ് വസ്തുതകൾ പരിശോധിക്കണം: റിയാസിനെതിരെ അഹാനയും സഹോദരിമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച റിയാസ് സലീമിനെതിരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് സഹോദരിമാർ. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു റിയാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കി കുറിപ്പ് റിയാസ് പിൻവലിച്ചെങ്കിലും നിരവധിപേർ റിയാസിനെതിരെ രം​ഗത്ത് വന്നിരുന്നു.

ഹൻസികയും സുഹൃത്തുക്കളും ചേർന്ന് കോളേജിൽ വച്ചെടുത്ത വീഡിയോക്കെതിരെ ആയിരുന്നു റിയാസിന്റെ വിമർശനം. വീഡിയോയിൽ ഹൻസികയുടെ സുഹൃത്ത് പറഞ്ഞൊരു വാക്ക് ശരിയല്ലെന്ന തരത്തിലായിരുന്നു റിയാസിന്റെ പ്രതികരണം. ‘ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുമെന്നാണ് ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്’ എന്നായിരുന്നു റിയാസ് കുറിച്ചത്. എന്നാൽ താൻ തെറ്റുദ്ധരിച്ചതെന്ന് മനസിലാക്കിയതോടെ കുറിപ്പ് റിയാസ് സലീം ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഈ വിഷയത്തിൽ നടിയും ഹൻസിക കൃഷ്ണയുടെ മൂത്ത സഹോദരിയുമായ അഹാന ആയിരുന്നു ആദ്യം പ്രതികരിച്ചത്. ‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി കോളേജിൽ പഠിക്കുന്ന 18 കാരിയേയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളേയും വലിച്ചിഴച്ച് തരംതാഴരുത്.’ എന്നായിരുന്നു അഹാന സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്.

പിന്നാലെ ഇഷാനി കൃഷ്ണയും രം​ഗത്ത് എത്തിയിരുന്നു. സഹോദരിയെ അപമാനിക്കും മുൻപ് വസ്തുതകൾ എങ്കിലും പരിശോധിക്കണം എന്നാണ് ഇഷാനി പ്രതികരിച്ചത്. തൊട്ടു പിന്നാലെ രണ്ടാമത്തെ സഹോ​ദരിയായ ദിയയും സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. ‘അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയെ കുറിച്ച് കേട്ടാണ് ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റത്. എന്നാൽ പിന്നീട് ആ പട്ടിയുടെ വാല് മുറിച്ചതായി അറിഞ്ഞെന്നായിരുന്നു ദിയ കുറിച്ചത്.

‘കൃഷ്ണാഷിയാന്‍ നമ്പര്‍ 2 ഹോമോഫോബിയ, വിഡ്ഢികളായ സുഹൃത്തുക്കളോടൊപ്പം പങ്കുവച്ച വിഡിയോ. ഇത് പുറത്തുവിടാന്‍ അവള്‍ കാണിച്ച ധൈര്യം അജ്ഞതകൊണ്ട് മാത്രമായാണ്. സ്വവര്‍ഗ പ്രണയികള്‍ക്കെതിരെ പ്രതികരണം നടത്തുന്നത് സാമൂഹത്തില്‍ തങ്ങളുടെ മാന്യത വര്‍ധിപ്പിക്കുമെന്ന് ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ടോ? എന്തൊരു നാണക്കേടാണിത്.’ എന്നായിരുന്നു റിയാസ് ഡിലീറ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ് പിൻവലിച്ചിട്ടും തന്റെ തെറ്റ് മനസ്സിലാക്കി റിയാസ് സലിം എന്തുകൊണ്ടാണ് ക്ഷമാപണം നടത്തിയില്ലെന്നാണ് ഉയരുന്ന ചോദ്യം.

Tags: ahana krishnahansikaSUBDiya Krishna
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies