താരങ്ങൾക്കിടയിലെ ലളിതവും ആഴത്തിലുമുള്ളതായ ചില സൗഹൃദങ്ങൾ; പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് മാറ്റുകൂട്ടി കൃഷ്ണകുമാറും കുടുംബവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താരങ്ങൾക്കിടയിലെ ലളിതവും ആഴത്തിലുമുള്ളതായ ചില സൗഹൃദങ്ങൾ; പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് മാറ്റുകൂട്ടി കൃഷ്ണകുമാറും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 02:50 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ താരങ്ങൾക്കിടയിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ആഘോഷിക്കപ്പെടാറുളള ഒന്നാണ്. എന്നാൽ ലളിതമായതും ആഴത്തിലുള്ളതുമായ ചില സൗഹൃദങ്ങളും ചില താരങ്ങൾക്കിടയിലുണ്ടാകും. ഇത്തരത്തിൽ ആർക്കുമറിയാത്ത എന്നാൽ വർഷങ്ങളായുള്ള ഒരു സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് കൃഷ്ണകുമാറും അപ്പ ഹാജയും. ഇരുവരെയും പോലെ തന്നെ കുടുംബങ്ങൾ തമ്മിലും ഈ സൗഹൃദം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ അപ്പ ഹാജയുടെ മകളുടെ വിവാഹത്തിനെത്തിയ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവരെയും ചിത്രത്തിൽ കാണാം. കുടുംബം വധു-വരന്മാരും കുടുംബത്തിനുമൊപ്പം പകർത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ വളരരെയധികം സജീവമായ കൃഷ്ണകുമാർ തന്റെ പ്രിയ സുഹൃത്ത് അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാൾ ആഘോഷത്തിന്റെ ഓർമ്മകളെക്കുറിച്ച് വിവരിച്ചിരുന്നു. പെരുന്നാൾ നാളുകളിൽ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിൽ കൂടി അദ്ദേഹത്തിന്റെ വക സ്‌പെഷ്യൽ ഭക്ഷണം വീട്ടിലെത്തിക്കുമമെന്നും കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിലുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന കുറിപ്പായിരുന്നു അത്.

1980 കാലഘട്ടത്തിലാണ് കൃഷ്ണകുമാറും അപ്പ ഹാജയും സുഹൃത്തുക്കളാകുന്നത്. തിരുവനന്തപുരത്ത് കൃഷ്ണകുമാർ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയൽവാസിയുടെ ബന്ധുവായിരുന്നു അപ്പ ബാജ. 1988-ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിലൂടെയായിരുന്നു അപ്പ ഹാജ സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്നത്. ദൂരദർശനിലെ വാർത്താ അവതാരകനായി കരിയർ ആരംഭിച്ച കൃഷ്ണകുമാർ സീരിയലുകളിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി.

Tags: AhanaKrishna Kumarhansikafamilymarriage
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies