സുപ്രധാന പ്രഖ്യാപനവുമായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ! ഹൻസിക മൊട്‌വാനിയുടെ വിവാഹ വീഡിയോ ഉടൻ ഒടിടിയിൽ; നയൻസിന്റെ വിവാഹ ഡോക്യുമെന്ററി എവിടെയെന്ന് ആരാധകർ
തെന്നിന്ത്യൻ താരം ഹൻസിക മൊട്‌വാനിയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യാൻ ഒരുങ്ങി ഹോട്സ്റ്റാർ്. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിലാണ് വിഡിയോ ആരാധകരിലേക്ക് എത്തുന്നത്. ...