ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ
ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസഭക്ഷണം കണ്ടെത്തി. തപ്പച്ചബൂത്രയിലെ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ മാംസക്കഷ്ണങ്ങൾ കണ്ടെത്തിയ പൂജാരി ക്ഷേത്ര കമ്മിറ്റിയെയും പൊലീസിനെയും വിവരമറിയിച്ചു. ...