പോരാട്ടങ്ങൾ ഫലം കണ്ടു; കാശിയിലെ ഹനുമാൻ ക്ഷേത്രം കേരളത്തിന് തിരികെ ലഭിച്ചു; നിത്യപൂജയും ധർമശാലയുടെ പ്രവർത്തനവും ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോരാട്ടങ്ങൾ ഫലം കണ്ടു; കാശിയിലെ ഹനുമാൻ ക്ഷേത്രം കേരളത്തിന് തിരികെ ലഭിച്ചു; നിത്യപൂജയും ധർമശാലയുടെ പ്രവർത്തനവും ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 05:46 am IST
Facebook
Twitter
WhatsAppTelegram

കാശിയിലെ പുണ്യസ്ഥലം ഒടുവിൽ കേരളത്തിന് ലഭിച്ചു. അന്യാധീനപ്പെട്ട് പോയെന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാൻ ക്ഷേത്രമാണ് കേരളത്തിന് തിരികെ ലഭിച്ചത്. ക്ഷേത്രത്തിൽ നിത്യപൂജയും ധർമശാലയുടെ പ്രവർത്തനവും ആരംഭിച്ചു.

സ്ഥലം അന്യാധീനപ്പെട്ടതിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് റിട്ട. സർവേ ഓഫീസർ ടി.എസ് സുബ്രഹ്മണിയെ റോഡൽ ഓഫീസറായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിരന്തര ഇടപെടലാണ് ഫലം കണ്ടത്. പോരാട്ടങ്ങൾക്കൊടുവിൽ ബോർഡിന്റെ പേരിൽ സ്ഥലം ലഭിച്ചു. 6,500 ചതുരശ്രയടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും തിരികെ ലഭിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉള്ളൂർ സബ്​ഗ്രൂപ്പിന് കീഴിലാണ് വരാണാസി ക്ഷേത്രവും സത്രവുമുള്ളത്. രേഖകൾ ലഭിച്ചതോടെ തിരുവനന്തപുരം സ്വദേശി ജയ്ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനായി മലയാളികളടക്കം എത്തി തുടങ്ങി. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ 20,000 രൂപയാണ് കാണിക്കയായി ലഭിച്ചത്.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാർഘട്ട്, ചൗക്കിഘട്ട് എന്നിവയ്‌ക്കടുത്ത് ​ഗം​ഗാതീരത്താണ് ഈ സ്ഥലമുള്ളത്. പണ്ട് കാശി രാജാവ് തിരുവിതാംകൂർ രാജാക്കന്മാർക്കും കുടുംബാം​ഗങ്ങൾക്കും ​ഗം​ഗാസ്നാനം ചെയ്യാനും വിശ്വാനാഥക്ഷേത്രം ദർശിക്കാനും പതിച്ചു കൊടുത്ത സ്ഥലത്താണ് ഹനുമാൻ ക്ഷേത്രമുള്ളത്. രാജഭരണം മാറിയപ്പോൾ എല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായി. എന്നാൽ പിടിപ്പുകേടു മൂലം ഭൂമിയും ക്ഷേത്രവും അന്യാധീനപ്പെടുകയായിരുന്നു.

Tags: HANUMAN TEMPLEkasi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies