സ്വച്ഛത അഭിയാൻ ക്യാമ്പയിൻ: കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം വൃത്തിയാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വച്ഛത അഭിയാൻ ക്യാമ്പയിൻ: കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം വൃത്തിയാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കൊണാട്ട് പ്ലേസിലെ ( സിപി ) ഹനുമാൻ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പയിനിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ക്ഷേത്ര പരിസരം വൃത്തിയാക്കി കൊണ്ടാണ് അദ്ദേഹം ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടത്.

രാവിലെ സി.പി.യിൽ ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രി ക്ഷേത്രപരിസരത്തെ തറ തുടച്ചു വൃത്തിയാക്കി. മാലിന്യങ്ങൾ നിക്ഷേപിക്കാനായി എല്ലായിടത്തും ചവറ്റുകൊട്ടകളുണ്ട്. പക്ഷേ മാലിന്യങ്ങൾ വലിച്ചെറിയാനാണ് ആളുകൾക്ക് ഇഷ്ടം.ഈ ചിന്താഗതി മാറേണ്ടതുണ്ട്.- കേന്ദ്രമന്ത്രി പറഞ്ഞു. നേരത്തെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലക്‌നൗവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരം സ്വച്ഛതാ അഭിയാൻ ക്യാമ്പയിന് മുന്നോടിയായി വൃത്തിയാക്കിയിരുന്നു.

#WATCH | Union Minister Anurag Thakur cleans the premises of Hanuman Temple at Connaught Place in Delhi, as part of cleanliness drive. pic.twitter.com/32VPhffboV

— ANI (@ANI) January 16, 2024

“>

 

പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ജനുവരി 14 മുതൽ രാജ്യത്തെ എല്ലാ പൗരന്മാരും ശുചിത്വ ക്യാമ്പയിനിൽ പങ്കെടുത്ത് രാജ്യത്തുടനീളമുള്ള എല്ലാ ആരാധനാലയങ്ങളും ശുചീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനോടകം തന്നെ രാജ്യം മുഴുവൻ പ്രധാനമന്ത്രിയുട ആഹ്വാനം ഏറ്റെടുത്ത് കഴിഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നാസിക്കിലെ കലാറാം ക്ഷേത്ര പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചിരുന്നു.

 

 

 

Tags: HANUMAN TEMPLEanurag takurSwachchata Abhiyan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies