har ghar thiranga - Janam TV
Saturday, November 8 2025

har ghar thiranga

‘ഹർ ഘർ തിരംഗ’ ; ഉയരട്ടെ അഭിമാനപതാക ; ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

നാളെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുകയാണ്. . ത്രിവർണ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ‘ഹർഘർ ...

വീട്ടിൽ ത്രിവർണ്ണ പതാകയുയർത്താൻ ആഹ്വാനവുമായി ബിജെപി എംപി ബൻസുരി സ്വരാജ് ; “ഹർ ഘർ തിരംഗ” യാത്രയിൽ പങ്കെടുത്തു

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി "ഹർ ഘർ തിരംഗ" പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ബിജെപി എംപി ബൻസുരി സ്വരാജ്. കൈയിൽ ത്രിവർണ്ണ പതാകയുമായി ബൈക്കിൽ യാത്ര ചെയ്യുന്ന ...

സ്വതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവ്; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ക്യാമ്പെയ്ൻ നടക്കുന്നത്. സ്വതന്ത്ര്യത്തിന്റെയും ദേശീയ ...

സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഒരു കുടുംബത്തെ മാത്രം വാഴ്‌ത്തപ്പെടുത്തുന്നത് നിർഭാഗ്യകരം; സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ സംഭാവനകളെ ചോദ്യം ചെയ്യുന്നവർക്ക് ബിജെപി ചരിത്ര ക്ലാസുകൾ സംഘടിപ്പിക്കും; തേജസ്വി സൂര്യ

പൂനെ: രാജ്യത്തിന്റെ ത്യാഗ പൂർണ്ണമായ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു കുടുംബത്തിന്റെ സംഭവാനകളെ മാത്രം വാഴ്ത്തുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റ് തേജസ്വി സൂര്യ.അവരുടെ മിടുക്കുകൊണ്ട് ...

ഹർഘർ തിരംഗ; ത്രിവർണ്ണ ശോഭയിൽ തിളങ്ങി രാമജന്മഭൂമി

അയോധ്യ: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അടയാളപ്പെടുത്തുന്ന ഹർഘർ ക്യാമ്പയിന്റെ ഭാഗമായി അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രഭൂമിയിൽ ത്രിവർണ്ണ പതാക ഉയർത്തി. ശ്രീാരമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ, ...

സ്വാതന്ത്ര്യദിനാഘോഷ ആരവത്തിൽ ലക്‌നൗ; ഹർഘർ തിരംഗ ക്യാമ്പയ്ൻ ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യ നാഥ്

ലക്‌നൗ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹർഘർ തിരംഗ ക്യാമ്പയിനു ലക്‌നൗവിൽ തുടക്കമായി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്‌കൂൾ കുട്ടികൾക്കൊപ്പം ചേർന്നാണ് ക്യാമ്പയിനു തുടക്കം കുറിച്ചത്. ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന ...

ഹർ ഘർ തിരംഗ ; സോഷ്യൽ മീഡിയയിൽ സെൽഫി ക്യാംപയിൻ നടത്താനൊരുങ്ങി സർക്കാർ

ഡൽഹി : ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് കേന്ദ്ര സർക്കാരും വിവിധ സംഘടനകളും ചേർന്ന് നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി ...

ഹർഘർ തിരംഗ പെയിന്റിംഗ് ; ആവേശത്തോടെ പങ്കെടുത്ത് കശ്മീരിലെ പെൺകുട്ടികൾ

ജമ്മു: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഹർഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച് പുൽവാമയിലെ ഹംദനിയ സ്‌കൂൾ. നിറഞ്ഞ ആവേശത്തോടെ പങ്കെടുത്ത കുട്ടികൾ ദേശീയ ...

ഹർഘർ തിരംഗ ക്യാമ്പെയ്ൻ; മധുരപലഹാര വിപണി കൈയേറി ത്രിവർണ്ണം

വഡോദര: ത്രിവർണ്ണ പതാകയിലെ ത്രിവർണ്ണം മധുര പലഹാരത്തിലും അവതരിപ്പിച്ച് ഗുജറാത്തിലെ വഡോദരയിലെ വിപണികൾ. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വിതരണം ചെയ്യാനാണ് ത്രിവർണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നത്. പലഹാരത്തിന് രൂപം നൽകുന്നതിനായി ...

ഹർ ഘർ തിരംഗ; ഛത്തീസ്ഗഡിൽ ത്രിവർണ്ണ പതാക നിർമ്മിക്കാൻ വനിത സ്വയം സഹായ സംഘങ്ങൾ

റായ്പൂർ: ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ഛത്തീസ്ഗഡിൽ ത്രിവർണ്ണ പതാക നിർമ്മിക്കാനൊരുങ്ങി സ്ത്രീകൾ. സ്വയം സഹായ സംഘങ്ങൾ വഴിയാകും സ്ത്രീകൾ പതാക നിർമ്മിക്കുന്നത്. പതാക തുന്നുന്നത് ...

ഹർ ഘർ തിരംഗ; ചെങ്കോട്ടയിൽ ആവേശമായി എംപിമാരുടെ ബൈക്ക് റാലി; പ്രഭാത് ഭേരി ഘോഷയാത്ര നടത്താൻ നിർദേശിച്ച് ജെപി നദ്ദ

ന്യൂഡൽഹി: കേന്ദ്രം മുന്നോട്ട് വെച്ച ക്യാമ്പെയ്‌നായ ഹർ ഘർ തിരംഗയുടെ ഭാഗമായി തിരംഗ ബൈക്ക് റാലി രാജ്യ തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡൽഹിയിലെ ചെങ്കോട്ടയിൽ ഉപരാഷ്ട്രപതി ...

ഹർഘർ തിരംഗ; സമൂഹ മാദ്ധ്യമ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഇത്തരത്തിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ ...