hartal - Janam TV
Friday, November 7 2025

hartal

കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർ‌ച്ചയ്‌ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ

എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽദോസിൻ്റെ കുടുംബത്തിന് ധനസഹായം നൽകാനും ...

വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ: കർഷക സംഘടന

വയനാട്: ഫെബ്രുവരി 13-ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. കാർഷിക സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹർത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്താൽ ജീവൻ നഷ്ടമാകുന്ന സംഭവം ...

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തു; ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ

തൃശ്ശൂർ: ഇന്ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ. കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തതതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ നാലരയോടെയാണ് ...

പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ മറ്റന്നാൾ ബിജെപി ഹർത്താൽ

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരുടെ എണ്ണം 2,500 കടന്നു; ഇന്ന് 13 അറസ്റ്റ്

തിരുവനന്തപുരം: രാജ്യത്തൊട്ടാകെ നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ...

ഹർത്താൽ അക്രമം: ഇതുവരെ 349 കേസുകൾ; ഇന്ന് അറസ്റ്റിലായത് 233 പേർ

ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 233 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ ...

ഹർത്താലിന്റെ മറവിൽ അക്രമം; കോഴിക്കോട് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ

കോഴിക്കോട്: ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ. കോഴിക്കോട് നല്ലളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ടുകാരെയാണ് പോലീസ് പിടികൂടിയത്. ...

കെ-റെയിൽ സംഘർഷം: ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ, ഹർത്താലിന് ബിജെപി പിന്തുണ

കോട്ടയം: കെ-റെയിൽ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

ജീവനക്കാർ ഹാജരായിട്ടും കെഎസ്ആർടിസി ബസുകളെ സർവ്വീസ് നടത്താൻ സർക്കാർ അനുവദിച്ചില്ല; ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യാത്രക്കാർ

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരും രംഗത്തെത്തി. വിവിധ ഡിപ്പോകളില്‍ രാവിലെ അഞ്ച് മണി മുതല്‍ ജീവനക്കാര്‍ എത്തി ഹാജര്‍ രേഖപ്പെടുത്തി. ജീവനക്കാരിൽ നല്ലൊരു ...

ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍ :സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പോലീസ്‌ സന്നാഹം

ആലപ്പുഴ:  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം  ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് മത ഭീകരരാണ് ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ശാഖ ഗഡനായക് ...