ജീവനക്കാർ ഹാജരായിട്ടും കെഎസ്ആർടിസി ബസുകളെ സർവ്വീസ് നടത്താൻ സർക്കാർ അനുവദിച്ചില്ല; ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യാത്രക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവനക്കാർ ഹാജരായിട്ടും കെഎസ്ആർടിസി ബസുകളെ സർവ്വീസ് നടത്താൻ സർക്കാർ അനുവദിച്ചില്ല; ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 01:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരും രംഗത്തെത്തി. വിവിധ ഡിപ്പോകളില്‍ രാവിലെ അഞ്ച് മണി മുതല്‍ ജീവനക്കാര്‍ എത്തി ഹാജര്‍ രേഖപ്പെടുത്തി. ജീവനക്കാരിൽ നല്ലൊരു ശതമാനം പേരും ഇന്ന് ജോലിക്ക് ഹാജരായത് സർക്കാരിന് തിരിച്ചടിയായി.  കേരളത്തിലാകമാനം എണ്‍പത് ശതമാനത്തിന് മുകളില്‍ കെഎസ്ആർടിസി ജീവനക്കാര്‍ ജോലിക്ക് ഹാജരായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പത്ത് വര്‍ഷക്കാലമായി ശമ്പളം പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഹർത്താലിനെതിരെ അണിനിരന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പുതുക്കിയിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പുതുക്കാത്തത് ശരിയായ നടപടിയല്ലെന്നും ജീവനക്കാർ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് ഹർത്താൽ തള്ളിക്കളയുന്നതെന്നും കെഎസ്ആർടിസി ജീവനക്കാർ വ്യക്തമാക്കി. സംഘടനകള്‍ക്ക് അതീതമായ ജീവനക്കാരുടെ കൂട്ടായ്മയായ ‘ഒറ്റയ്‌ക്കല്ല, ഒരുമിച്ചാണ്’ ഈ വ്യത്യസ്തമായ സമരമുറ ആഹ്വാനം ചെയ്തത്.

ജീവനക്കാര്‍ ആവശ്യത്തില്‍ കൂടുതല്‍ ഹാജരായിട്ടും സര്‍വ്വീസുകള്‍ അയയ്‌ക്കാന്‍ തയ്യാറാകാതിരുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ഇത്തരത്തില്‍ നിലപാടെടുക്കുന്നത് ശരിയല്ലെന്നായിരുന്നു യാത്രക്കാർ ആരോപിച്ചത്.

അതേസമയം ഹർത്താൽ കേരളത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിരുന്നു. പല സ്ഥലത്തും   കടകമ്പോളങ്ങളും  തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ചരക്കു നീക്കവും നിലച്ചിട്ടില്ല എന്നത് ഹർത്താലിനെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന്റെ  തെളിവാണെന്നും പൊതു ജനം വ്യക്തമാക്കുന്നു.

Tags: KSRTChartal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies