haryana - Janam TV

haryana

ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് വിട; അനുശോചിച്ച് പ്രധാനമന്ത്രി

ചണ്ഡി​ഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) നേതാവായിരുന്ന അദ്ദേഹം 89-ാം വയസിലാണ് വിടപറഞ്ഞത്. ​ഗുരു​ഗ്രാമിലെ വസതിയിൽ ...

എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു! വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വിമർശനവുമായി സ്ത്രീകൾ

വിവാഹ ആഘോഷങ്ങളെക്കാൾ ഏറെ വിവാഹമോചന പാർട്ടികൾ നടത്തുന്നത് ഇപ്പോൾ പുത്തൻ ട്രെൻഡായി മാറിയിട്ടുണ്ട്. സ്ത്രീകളാണ് വിവാഹമോചനം ആഘോഷമാക്കുന്നവരിലേറെയും പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് ആഘോഷങ്ങൾ സംഘടപ്പിക്കുന്നത്. ...

അടപടലം തകർന്ന കോൺഗ്രസ്; മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ കുറിച്ച് വിലയിരുത്താൻ CWC യോ​ഗം 29-ന്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ കോൺ​ഗ്രസിന്റെ കനത്ത പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാൻ സിഡബ്ല്യുസി(പാർട്ടി പ്രവർത്തകസമിതി) യോ​ഗം 29-ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പ്രകടനത്തെ കുറിച്ച് ...

രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനില; രണ്ടാം ഇന്നിംഗ്സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയെ സമനിലയിൽ തളച്ച് കേരളം. ആദ്യ ഇന്നിംഗ്സിൽ 127 റൺസിന്റെ ലീഡായിരുന്നു കേരളത്തിന്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്ത് ...

ഇന്നിംഗ്‌സിൽ 10 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി ഹരിയാനയുടെ അൻഷുൽ കാംബോജ്; നേട്ടം കേരളത്തിനെതിരെ

റോഹ്തക്; കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി ഹരിയാന താരം അൻഷുൽ കാംബോജ്. ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളെന്ന നേട്ടമാണ് അൻഷുൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ...

തോറ്റു തുന്നംപാടിയിട്ട് വോട്ടിംഗ് യന്ത്രത്തെ പഴിച്ച സംഭവം; ഹരിയാനയിലെ ഫലത്തിൽ ക്രമക്കേടെന്ന കോൺഗ്രസിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നുവെന്ന കോൺ​ഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിം​ഗ് മെഷീൻ ഹാക്ക് ചെയ്തുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമല്ലെന്നും ആരോപിച്ച് ...

യമുനാ നദിയിലെ വിഷപ്പത പ്രതിഭാസം; ‌എല്ലാം ഹരിയാനയുടെ തലയിലിട്ട് തടിത്തപ്പാൻ എഎപി; ആപ്പിനെ എയറിലാക്കി ബിജെപി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വിഷപ്പുകയിൽ ശ്വാസം മുട്ടുകയാണ്. മലിനീകരണം പാരമ്യത്തിലായതോടെ ജനജീവിതം താറുമാറാവുകയാണ്. ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 15 ശതമനാത്തിലേറെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുമനനദിയിലെ ...

കരച്ചിൽ നിർത്തൂ, ഡൗട്ട് തീ‍ർത്തുതരാം; കോൺഗ്രസ് നേതൃത്വത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ പരാതികൾ ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വത്തെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺ​ഗ്രസ് നേതാക്കളുമായി വിഷയം സംസാരിക്കാമെന്ന് ദേശീയ ...

ജിലേബിക്കെന്താ ഇവിടെ കാര്യം? രാഹുലിന്റെ ജിലേബി പ്രേമവും ഹരിയാനയിലെ തോൽവിയും തമ്മിലെന്ത് ബന്ധം? സം​ഗതി ഇതാണ്..

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ജിലേബി തരം​ഗമാണ്. രാഹുലും ജിലേബിയുമാണ് വിഷയം. ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തോറ്റതിന് ജിലേബിയുടെ പേരിൽ രാഹുലിനെ ട്രോളുന്നത് എന്തിനാണെന്ന കൺഫ്യൂഷനിലാണ് ചിലർ. ജിലേബിയും ...

‘എക്സിറ്റ’ടിച്ച് കോൺ​ഗ്രസ്!! ഹരിയാനയ്‌ക്ക് ‘പാപ്പാൻ’ ബിജെപി തന്നെ; ചരിത്രനേട്ടം കൊയ്ത് ‘200 ദിവസത്തെ മുഖ്യമന്ത്രി’

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മുൻപും, നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപും ഹരിയാന സർക്കാരിന്റെ തലപ്പെത്തിയ നേതാവായിരുന്നു നയാബ് സിം​ഗ് സൈനി. മുഖ്യമന്ത്രി ...

ഹാട്രിക് ഹരിയാന! Exit Poll ഫലം തവിടുപൊടി; ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിലേക്ക്

ഇത്തവണ കാവിനിറമുള്ള ലഡു വാങ്ങി സ്റ്റോക്ക് വച്ചിരുന്നത് എഐസിസി ആസ്ഥാനത്തെ കോൺ​ഗ്രസുകാരായിരുന്നു. എക്സിറ്റ് പോൾ ഫലം ബിജെപിക്ക് ​പ്രതികൂലമായതിനാൽ ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു കോൺഗ്രസ്. ഹരിയാനയിൽ തിരിച്ചുവരവ് ഉറപ്പിച്ച ...

ഹരിയാനയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ആം ആദ്മി; നൽകാനാകില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ; സഖ്യസാധ്യതകൾ വഴിമുട്ടി

ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാക്കാനാകാതെ വന്നതോടെ ഹരിയാനയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യം ചേർന്ന് മത്സരിക്കുന്നതിൽ അനിശ്ചിതത്വം. ആം ആദ്മി പാർട്ടി ...

ഒളിമ്പ്യൻ വിനേഷ് ​ഫോ​ഗട്ട് രാഷ്‌ട്രീയ ​ഗോദയിലേക്ക്; ബബിതയ്‌ക്കെതിരെ മത്സരിച്ചേക്കും

ഭാരപരിശോധനയിൽ അയോ​ഗ്യതയാക്കപ്പെട്ട് ഒളിമ്പിക്സ് മെഡൽ നഷ്ടമായ ഹരിയാന സ്വദേശി വിനേഷ് ഫോ​ഗട്ട് രാഷ്ട്രീയത്തിലേക്ക്. ഹ​രിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ...

അനധികൃത ഖനന കേസ്: കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ചണ്ഡീഗഡ് : ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. സോണിപത് എംഎൽഎ സുരേന്ദർ പൻവാറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അനനികൃത ഖനന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ ...

അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10% സംവരണം; 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ; കൂടാതെ അനവധി ഇളവുകളും; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡീഗഡ്: മുൻ അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മുൻ അ​ഗ്നിവീറുകൾ അഞ്ച് ...

ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ല: കോൺ​ഗ്രസ് പയറ്റുന്നത് പ്രീണന രാഷ്‌ട്രീയം: അമിത് ഷാ

ന്യൂഡൽഹി: കർണ്ണാടകയിലെ പോലെ ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിൽ വന്നാൽ ഹരിയാനയിൽ മുസ്ലിം സംവരണം നടപ്പാക്കും എന്ന് ...

ഹരിയാനയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി , മറിഞ്ഞത് 8 കോച്ചുകൾ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കർണാൽ : ഹരിയാനയിലെ കർണാൽ ജില്ലയിലെ താരവാരി സ്റ്റേഷനിൽ ചരക്ക് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന ...

“കോൺഗ്രസിന് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ചു, പക്ഷെ..”: പാർട്ടി വിട്ട് കിരൺ ചൗധരിയും മകളും; ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാക്കൾ ബിജെപിയിൽ. കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയുമാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ...

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; നാളെ മുതൽ 20 വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: നാളെ മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങളിൽ ബിഹാറിലെ ...

6 കുട്ടികളുടെ ജീവനെടുത്ത സ്കൂൾബസ് അപകടം; ഡ്രൈവർ അടക്കം 3 പേർ അറസ്റ്റിൽ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കും; കടുത്ത നടപടിയുമായ ഹരിയാന സർക്കാർ

ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഡ്രൈവർ ധർമ്മേന്ദർ, സ്‌കൂൾ പ്രിൻസിപ്പൽ ...

ഈദ് പെരുന്നാളിന് വീട് മോടി പിടിപ്പിക്കാൻ മണ്ണെടുക്കുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

യമുനാനഗർ: ഈദ് പെരുന്നാളിനോടനുബന്ധിച്ച് വീട് മോടിപിടിക്കാൻ മണ്ണെടുക്കവെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. യമുനാനഗറിലെ റാത്തോളിയിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം ...

ഹരിയാനയിൽ പുത്തൻ ഉണർവേകാൻ നയാബ് സിം​ഗ് സൈനിയുടെ നേതൃത്വം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ചണ്ഡീഗഡ്: ഹരിയാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഇന്ന് ചേരുന്ന സമ്മേളനത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ നയാബ് ...

നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കമുള്ള മുതിർന്ന നേതാക്കൾ ...

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് രാജ്‌സഭയിലെത്തി അദ്ദേഹം ഗവർണറെ അറിയിച്ചു. മനോഹർലാൽ ഖട്ടർ, ...

Page 1 of 3 1 2 3