കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ട് ; ഇന്ത്യയിലെ മതസ്വാതന്ത്യ്രത്തെ കുറിച്ചുള്ള യുഎസ് സംഘടന റിപ്പോർട്ടിനെതിരെ അജ്മീർ ദർഗ പുരോഹിതൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ട് ; ഇന്ത്യയിലെ മതസ്വാതന്ത്യ്രത്തെ കുറിച്ചുള്ള യുഎസ് സംഘടന റിപ്പോർട്ടിനെതിരെ അജ്മീർ ദർഗ പുരോഹിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 09:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ മതസ്വാതന്ത്യ്രത്തെ കുറിച്ചുള്ള യുഎസ് സംഘടനയുടെ റിപ്പോർട്ടിനെതിരെ അജ്മീർ ദർഗ പുരോഹിതനും , ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ ചെയർമാനുമായ സയ്യിദ് നസറുദ്ദീൻ ചിഷ്തി .

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ട് ഞങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണെന്ന് സയ്യിദ് നസറുദ്ദീൻ ചിഷ്തി പറയുന്നു.

“ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള യുഎസ് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ഞങ്ങൾ നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഇത് തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. “ – അദ്ദേഹം പറഞ്ഞു.

മുൻപും മുസ്ലീം വിശ്വാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. തെരുവിൽ മുദ്രാവാക്യം വിളിക്കാതെ ജ്ഞാനത്തോടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു .നമ്മളെല്ലാം ആദ്യം ഇന്ത്യക്കാരാണ് . ചില സ്വാർത്ഥരും തീവ്രവാദികളുമായ ചിന്തകർ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു, ജനങ്ങളുടെ ഹൃദയങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ, മതത്തിന്റെ പേരിൽ വിഷം വിതറുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: Headajmeer dargha
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies