സെമിയിൽ ഇന്ത്യക്ക് "തല"വേദനയാകുമോ? നോക്കൗട്ടിൽ നീല കുപ്പായക്കാർ ഭയക്കുന്നത് ആ "തല" തൊട്ടപ്പനെ!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെമിയിൽ ഇന്ത്യക്ക് “തല”വേദനയാകുമോ? നോക്കൗട്ടിൽ നീല കുപ്പായക്കാർ ഭയക്കുന്നത് ആ “തല” തൊട്ടപ്പനെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 01:40 pm IST
Facebook
Twitter
WhatsAppTelegram

ഐസിസി ടൂർണമെന്റുകളിൽ നീല കുപ്പായക്കാരെ കാണുമ്പോൾ അയാൾക്ക് ഹാലിളകുമെന്നാണ് ട്രോൾ പേജുകൾ പറയുന്നത്. കണക്കുകൾ നോക്കിയാൽ അത് സത്യവുമാണ്. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ഭീഷണയാകുന്നത് ഓസ്ട്രേലിയയുടെ തല തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ബോർഡർ-​ഗവാസ്കാർ ട്രോഫിയിലും ആടിത്തകർത്ത ട്രാവിസ് ഹെഡിനെ 2023 ഏകദിന ലോകകപ്പിലും ഇന്ത്യക്ക് പിടിച്ചുകെട്ടാനായില്ല. അന്ന് ഇന്ത്യയുടെ മോ​ഹങ്ങൾ തല്ലികെടുത്തി 120 പന്തിൽ 137 റൺസടിച്ച് കങ്കാരുക്കൾക്ക് കിരീടം സമ്മാനിച്ചു.

ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അയാൾ പ്രത്യേക ഫോമിലേക്ക് വരും എന്നു പറയുന്നതിനെ തള്ളിക്കളയാനാകില്ല. മൂന്ന് ഫോർമാറ്റുകളിലുമായി 1600 റൺസാണ് അയാൾ ഇന്ത്യക്കെതിരെ അടിച്ചുക്കൂട്ടിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നേടിയത് മൂന്ന് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറിയും. അടിച്ചത് 133 ഫോറുകളും 12 സിക്സും. ഇതും ഒരു ടീമിനെതിരെ നേടിയതിൽ ഏറ്റവും കൂടുതൽ. നോക്കൗട്ട് സ്റ്റേജുകളിൽ കത്തിക്കയറുന്ന ട്രാവിസ് ഹെഡും സ്ഥിരത പുലർത്തുന്ന ഓസ്ട്രേലിയൻ നിരയും ഫോമിലേക്കുയർന്നാൽ ദുബായിൽ ഇന്ത്യക്ക് വല്ലാതെ വിയർപ്പൊഴുക്കേണ്ടി വരും.

 

Tags: recordIndiaagainstHeadtravis
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies