സംസ്ഥാനത്ത് വേനൽമഴ ശക്തം; അന്തരീക്ഷ താപനില ശരാശരിയിലും കുറയുമെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായതോടെ അന്തരീക്ഷ താപനില ശരാശരിയിലും താഴേക്ക്. വ്യാഴാഴ്ച തിരുവനന്തപുരത്തൊഴികെ മറ്റെല്ലായിടത്തും താപനില ഈ ദിവസങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കുറവായിരുന്നു. ഈ വേനൽ സീസണിൽ ...












