കുനൂർ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് ഭോപ്പാലിൽ എത്തിക്കും
ബംഗളൂരു : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ എത്തിക്കും. പ്രത്യേക വിമാനത്തിൽ വൈകീട്ട് ...