helecopter crash - Janam TV
Wednesday, July 16 2025

helecopter crash

മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക..? ; ബിപിൻ റാവത്തിനെ അപമാനിച്ച രശ്മിതയെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്നും പുറത്താക്കണം ; അഡ്വ സുരേഷ്

തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡൻ അഡ്വ രശ്മിത രാമചന്ദ്രനെ തസ്തികയിൽ നിന്നും ...

ബിപിൻ റാവത്തിന്റെ മരണം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകമാകും

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 എന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സാണ് ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം ; മലയാളി സൈനികൻ പ്രദീപിന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി മന്ത്രി കെ രാജൻ

തിരുവനന്തപുരം : ഊട്ടി കുനൂരിലെ വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി റവന്യൂമന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് ...

ബിപിൻ റാവത്തിന്റെ അകാല മരണം രാഷ്‌ട്രത്തിനുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടം; അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഉജ്ജ്വല നായകന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിപിൻ റാവത്തിന്റെ മരണമുണ്ടാക്കിയത് ...

ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോൻമെന്റിലെ ബ്രാർ ...

പകരം വയ്‌ക്കാനാകാത്ത നേതൃപാടവം; ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ...

വലിയ മുഴക്കം; കണ്ടത് ആകാശത്ത് കത്തുന്ന തീഗോളം; ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിൽ കൃഷ്ണസ്വാമി

ചെന്നൈ : മുഴങ്ങുന്ന വലിയ ശബ്ദം, പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കത്തുന്ന തീഗോളം. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം കണ്ട ...

ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹി; വിശിഷ്ട സേവനം രാജ്യം ഒരിക്കലും മറക്കില്ല; ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം ...

രാജ്യത്തിനും , സേനയ്‌ക്കും തീരാ നഷ്ടം ; ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യൻ ...

രജപുത്ര പരമ്പരയിലെ സൈനിക കുടുംബാംഗം; ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ സംയുക്ത സൈനിക സേനാ മേധാവിയായത് ഗൂർഖാ റജിമെന്റിൽ നിന്നും

ന്യൂഡൽഹി: സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്ക്ക് അഭിമാനമായ ...

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം ; 14 യാത്രികരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട് ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐആണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ...

കരസേന മേധാവിയുടെ വീട്ടിലെത്തി രാജ്‌നാഥ് സിംഗ്:ബിപിൻ റാവത്ത് ആശുപത്രിയിൽ ചികിത്സയിലെന്ന് കർണാടക മുഖ്യമന്ത്രി

ന്യൂഡൽഹി: സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്തിന്റെ വീട് സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയെ വിവരങ്ങൾ ബോധിപ്പിച്ച ശേഷമാണ് ...

അപകടത്തിൽ തകർന്നത് റഷ്യൻ നിർമ്മിത ഹെലികോപ്ടർ: എംഐ17 V5നെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡൽഹി: നീലഗിരിയിൽ വെച്ച് സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ദാരുണമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഇന്ത്യൻ ...

Page 2 of 2 1 2