അർദ്ധരാത്രി പോലും കൂവുന്നു, പിറകെ നടക്കുന്നു; വഴിയിലാകെ കാഷ്ഠവും തൂവലും, കോഴികളുടെ ശല്യത്താൽ വലഞ്ഞ് ഒരു ഗ്രാമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അർദ്ധരാത്രി പോലും കൂവുന്നു, പിറകെ നടക്കുന്നു; വഴിയിലാകെ കാഷ്ഠവും തൂവലും, കോഴികളുടെ ശല്യത്താൽ വലഞ്ഞ് ഒരു ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 01:44 pm IST
Facebook
Twitter
WhatsAppTelegram

ഓരോ സ്ഥലത്തും പല പല ജീവികൾ ചിലപ്പോഴെങ്കിലും ശല്യമായി മാറാറുണ്ട്. കേരളത്തിൽ അത് തെരുവ് നായയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വന്യ മൃഗങ്ങളായിരിക്കും. എന്നാൽ സിംഗപ്പൂരിലെ ഒരു നഗരത്തിൽ കോഴികളാണ് പ്രശ്‌നക്കാരായി മാറിയിരിക്കുന്നത്. ഇവിടെ കോഴികളുടെ എണ്ണം മനുഷ്യരെക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.

കോഴികളുടെ തൂവലും, കാഷ്ഠവും ഒക്കെ വഴിനിറയെ ഉണ്ട്. കൂടാതെ പാതിരാത്രിയിൽ കൂവി വിളിച്ച് ഉറക്കം കളയുന്നതായും പ്രദേശവാസികൾ പറയുന്നു. പുറത്തിറങ്ങി നടന്നാൽ പിന്നാലെ വരുമെന്നും ചിലർ പരാതി പറയുന്നു. ശല്യം രൂക്ഷമായതോടെ സിംഗപൂരിൽ കോഴിക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് അധികൃതർ. അതേസമയം ചിലർ കോഴികളെ അനുകൂലിക്കുന്നുമുണ്ട്. അത്ര ശല്യക്കാരല്ലെന്നാണ് ഇവർ പറയുന്നത്.

എന്തായാലും കോഴികളെ കൂട്ടത്തോടെ പിടിച്ച് ഫാമുകളിൽ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഇവയെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കോഴികളെ പിടികൂടി കൂട്ടിലടയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഹാരം കൊടുക്കാതിരിക്കാനൊക്കെ പരസ്യ ബോർഡ് വരെ ഈ ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

Tags: Singaporehen
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies