കെഎസ്ആർടിസി ജീവനക്കാരെ തീയിൽ നിർത്തുകയാണോ?ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ; കർശന നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജീവനക്കാരെ തീയിൽ നിർത്തുകയാണോ എന്നും പ്രശ്‌നപരിഹാരത്തിന് പകരം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണോ സർക്കാരിന്റെ ശ്രമങ്ങളെന്നും കോടതി ...