High Court - Janam TV
Thursday, July 10 2025

High Court

സ്‍ത്രീ ശരീരത്തെ പുകഴ്‌ത്തിയാൽ എട്ടിന്റെ പണി കിട്ടും; അനാവശ്യ വർണനകളും, അശ്ലീല സന്ദേശങ്ങളും സത്രീത്വത്തെ അപമാനിക്കലെന്ന് ഹൈക്കോടതി

കൊച്ചി: സ്‍ത്രീ ശരീരത്തെ പുകഴ്ത്തിയാൽ ഇനി പണി കിട്ടുമെന്ന് ഉറപ്പ്. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യമായി ഇത്തരം വർണനകൾ ...

കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല, കാണിച്ചത് ക്രൂരത; സംഘാടകരെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മനുഷ്യന് അപകടം സംഭവിച്ച സാഹചര്യത്തിലും ...

CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ...

കൊലപാതകമെന്ന് സംശയം, CBI അന്വേഷിക്കണം; എതിർത്ത് സർക്കാർ; നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ ഉത്തരവ് തിങ്കളാഴ്ച

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ...

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഉത്തരവിട്ടു, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം; കേസ്

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് ...

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

വയനാട്: പ്രിയങ്കാ വാദ്രയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ...

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതി 10 ദിവസത്തിനുള്ളിൽ ഹാജരാകണം, അല്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ്; അപൂർവ്വ നടപടി

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ അപൂർവ്വ നടപടിയുമായി ഹൈക്കോടതി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രതി അർജുൻ 10 ദിവസത്തിനുള്ളിൽ വിചാരണ കോടതിയിൽ നേരിട്ട് ...

അഭിഭാഷകരെ തെരുവുനായ്‌ക്കളോട് ഉപമിച്ച പരാമർശം; മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിനെതിരായ അപകീർത്തിക്കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ...

സ്റ്റേജിന് കാൽ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചോ? എങ്കിൽ കേസ് വേറെ!! പങ്കെടുത്തവരുടെ ലിസ്റ്റ് ചോ​ദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡ് ...

“അറിഞ്ഞയുടൻ നടപടിയെടുത്തു”: വഞ്ചിയൂർ സംഭവത്തിൽ ഹൈക്കോടതിയോട് ഡിജിപി

കൊച്ചി: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തി പൊതു​ഗതാ​ഗതം സ്തംഭിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന സർക്കുലർ ...

പൊളിറ്റിക്സ് അല്ല, പൊളി’ട്രിക്സ്’ ആണ് നിരോധിക്കേണ്ടത്: ക്യാമ്പസ് രാഷ്‌ട്രീയം വേണ്ടെന്ന് പറയാനാകില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോളേജുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പരി​ഗണിച്ചത്. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ ...

വസ്‌ത്രത്തിന്റെ പേരിൽ സ്‌ത്രീയെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിത സാമൂഹികവീക്ഷണത്തിന്റെ ഫലം; വിവാഹമോചിത സങ്കടപ്പെട്ട് കഴിയണമെന്നത് അം​ഗീകരിക്കാനാവില്ല

കൊച്ചി: ഏത് വസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും ഹൈക്കോടതി. ഇത്തരത്തിൽ വിലയിരുത്തപ്പെടുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും പരിഷ്കൃത സമൂഹത്തിന് അം​ഗീകരിക്കാനാവില്ലെന്നും ...

ഇന്ത്യൻ സ്ത്രീകൾ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യാറില്ല; ഭർത്താവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: യുവതി നഗ്നയായി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഇന്ത്യന്ർ വനിതകൾ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും അങ്ങനെ കാണുന്നത് കൊലപാതക ...

റോഡ് അടച്ച് CPM സമ്മേളനം: കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതി: സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാനും നിർദേശം

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ ...

ഭക്തർ അമ്പലത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാനല്ല; ദേവസ്വത്തെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ...

പെരുവനം കുട്ടൻ മാരാർ നയിച്ചു; ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം 

തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക ...

‘ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്? കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കൃത്യമായ കണക്കുമായി വരൂ’; SDRF-ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ...

ഡിവിഷൻ ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, കേരളത്തിന്റെ പൈതൃകം നശിപ്പിക്കും; ആന എഴുന്നള്ളിപ്പ് വിഷയത്തിൽ ചീഫ് ജസ്റ്റിസിന് പരാതി

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് എതിരെ ക്ഷേത്രോത്സവ സംഘാടക സമിതികൾ രംഗത്ത്. നിലവിലെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നൽകിയത്. നാട്ടാന ...

ശബരിമലയിൽ ദിലീപിന് വിഐപി പരി​ഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി; വിഷയം ചെറുതായി കാണാനാകില്ല; റിപ്പോർട്ട് ഹാജരാക്കാൻ ദേവസ്വം ബോർഡിന് നിർ‌ദ്ദേശം

കൊച്ചി: ശബരിമലയിൽ ദിലീപിന് വിഐപി പരി​ഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ...

അനുസരിച്ചേ മതിയാകൂ… ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും രേഖപ്പെടുത്തണം; വീണ്ടും നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകി ഹൈക്കോടതി. 2022-ൽ കാസർകോട് സ്വദേശി 16-കാരി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് ...

അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അം​ഗീകരിക്കില്ല; ശബരിമലയിൽ സമരവും പ്രതിഷേധവും വേണ്ട; താക്കീത് നൽകി ഹൈക്കോടതി

കൊച്ചി: സന്നിധാനത്തും പമ്പയിലും സമരങ്ങൾ വിലക്കി ഹൈക്കോടതി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകി. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ...

അകലം പാലിച്ചില്ലെന്ന് ആരോപണം; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. ...

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണത്തിന് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി; വീണ്ടും മന്ത്രിസ്ഥാനം തെറിക്കുമോ?

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗവുമായി ബന്ധപ്പെട്ട് കേസ് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ...

ജാമ്യത്തിന് അർഹരല്ല; 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇവർക്ക് ജാമ്യം ...

Page 2 of 24 1 2 3 24