ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും ...























