High Court - Janam TV

High Court

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി:  സ്വാതന്ത്ര്യദിന ക്വിസ് പരിപാടിയിൽ വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത അധ്യാപകന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു. ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ ...

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്റ്റെറെക്ടമി) 45 ദിവസത്തെ ശമ്പളത്തോടെയുള്ള മെഡിക്കൽ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സമഗ്ര ശിക്ഷ ...

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരോപണങ്ങൾ നേരിടുന്ന ഒരു ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ ഇത്രയും ...

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

കൊല്ലം: തിരുമുല്ലാവാരത്തെ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബലിതർപ്പണം ഭൂമി സംരക്ഷണ പരിപാലന ട്രസ്റ്റ് ഉൾപ്പെടെയുള്ള ഭക്തസംഘടനകൾക്ക് മാനദണ്ഡങ്ങൾ ...

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകൾ, വാർഷിക കണക്കുകൾ, ഓഡിറ്റ് നടപടികൾ എന്നിവയിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക ...

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

കൊച്ചി: വൈറ്റിലയിലെ അപകടാവസ്ഥയിലായ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ക്ക് താത്കാലിക ബ്രേക്കിട്ട് ഹൈക്കോടതി. ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നാണ് അന്തിമ ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. കേസിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ ...

ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും ...

മിക്‌സഡ് സ്‌കൂള്‍ മാറ്റം: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്തിന്? സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ ലിംഗഭേദമില്ലാത്ത വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി. ഏകലിംഗ സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്ന നിബന്ധനയെ ജസ്റ്റിസ് ...

രണ്ട് മണിക്കകം നൽകണം; തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന ആക്ഷേപം; ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. രണ്ട് മണിക്കകം അർഹരായ   ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്  നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ...

  എസ്ഡിപിഐക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡനറ് സ്ഥാനം ബിജെപിക്ക് തന്നെ

കൊച്ചി: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡൻറെ സ്ഥാനവുമായി ബന്ധപ്പെട്ട ഹർജിയിൽ എസ്ഡിപിഐക്ക് കനത്ത തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്  അർഹതപ്പെട്ടതാണെന്നും  നിലവിലെ സ്ഥിതി തുടരാം എന്നും ...

കണക്ക് എഴുതുന്നത് 200 പേജിന്റെ നോട്ട്ബുക്കിൽ; നിറയെ വെട്ടലും തിരുത്തലും; പെട്ടിക്കടയിൽ ഇതിലും നന്നായി സൂക്ഷിക്കുമെന്ന് ഹൈക്കോടതി; കുട്ടി ബുക്കെന്ന് പരിഹാസം

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിനെ  രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.  കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ്  കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്  ഹൈക്കോടതിയിൽ ...

ആ ഐഡിയയും പാളി!!! സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ...

അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവം; ആചാര ലംഘനമല്ലെന്ന് ഹൈക്കോടതി

കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവം ആചാര ലംഘനമല്ലെന്ന് ഹൈക്കോടതി. നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ...

ലൈംഗികാതിക്രമം മറച്ചുവെച്ചു, പണം മോഷ്ടിക്കുന്നു; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. 13 കാരിയായ ദത്തുപുത്രിയുടെ സ്വഭാവരീതികൾ അംഗീകരിക്കാനാകാത്തതാണെന്ന്  ഹർജിയിൽ പറയുന്നു. നാലുവർഷം മുൻപ് ഡല്‍ഹിയില്‍ നിന്നാണ് ഹര്‍ജിക്കാരി കുട്ടിയെ ...

ആഗോള അയ്യപ്പസംഗമം; മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനാണെന്ന് സംസ്ഥാന സർക്കാർ; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഗമം നടത്തിപ്പിൽ സുതാര്യത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഗമം ആരാണ് നടത്തുന്നതെന്ന് ചോദിച്ച ...

യാത്രക്കാർക്ക് ആശ്വാസം!! പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഉപയോഗിക്കാം; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കുന്നതിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സുരക്ഷാ കാരണങ്ങൾ ...

ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയുടെ പണപ്പിരിവ്; അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്ക്ക് ദേവസ്വം അനുമതി നൽകിയ സംഭവം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ദേവസ്വം ...

“വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ല”; ദമ്പതികളുടെ ഹർജി തള്ളി മുംബൈ ഹൈക്കോടതി

മുംബൈ: വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ഇന്ത്യൻ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈക്കോടതി. യുഎസിൽ ജനിച്ച സുഹൃത്തിന്റെ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് ...

ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ല: ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ...

സർക്കാർ 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി; പര്യാപ്തമല്ലെന്ന നിലപാടിൽ എൽസ്റ്റേൺ എസ്റ്റേറ്റ് ഉടമകൾ; സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി ...

“അപകടം അവൾ വിളിച്ചുവരുത്തിയതാണ് ; തെറ്റ് തിരിച്ചറിയാനുള്ള പക്വതയുണ്ടല്ലോ”;പീഡനപരാതി നൽകിയ യുവതിയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി,പ്രതിക്ക് ജാമ്യം

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. പീഡനപരാതി നൽകിയ യുവതിയെ കോടതി കുറ്റപ്പെടുത്തി. പരാതിക്കാരി പ്രശ്നങ്ങൾ സ്വയമേ വിളിച്ചുവരുത്തിയതാണെന്നും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് ...

ഒളിച്ചിരിക്കാൻ കഴിയുമായിരിക്കും, പക്ഷെ മറുപടി പറഞ്ഞേ മതിയാകൂ; IB ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ ഹൈക്കോടതി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യ​ഹർജി പരി​ഗണിച്ച് ഹൈക്കോടതി. നിരപരാധിയാണെന്നും യുവതിയുടെ ...

മാനസിക പ്രശ്നമുണ്ടെങ്കിൽ ഹോട്ടൽ/ഡ്രൈവിം​ഗ് ലൈസൻസ് എങ്ങനെ കിട്ടി? ഹക്കീമിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി; പൊലീസിന് തിരിച്ചടി

കൊച്ചി: ഗുരുവായൂരിൽ തുളസിത്തറയെ അപമാനിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സാമൂഹ്യ വിരുദ്ധ പ്രവൃത്തി ചെയ്ത അബ്ദുൾ ഹക്കീമിനെതിരെ പൊലീസ് നിയമാനുസൃത നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം ...

Page 1 of 25 1225