ലൈംഗികാതിക്രമം മറച്ചുവെച്ചു, പണം മോഷ്ടിക്കുന്നു; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. 13 കാരിയായ ദത്തുപുത്രിയുടെ സ്വഭാവരീതികൾ അംഗീകരിക്കാനാകാത്തതാണെന്ന് ഹർജിയിൽ പറയുന്നു. നാലുവർഷം മുൻപ് ഡല്‍ഹിയില്‍ നിന്നാണ് ഹര്‍ജിക്കാരി കുട്ടിയെ ...























