High Court - Janam TV
Sunday, July 13 2025

High Court

“പിണറായി സർക്കാർ ചെയ്തത് കൊടും ചതി; സിപിഎം കൊലയാളികൾക്കൊപ്പം”; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെ സുരേന്ദ്രൻ

പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തോട് പിണറായി വിജയനും സർക്കാരും കൊടും ചതിയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് വരുത്തി ...

കൊലപാതകമാണോ? CBI വരണോ? സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്ന് നവീന്റെ കുടുംബം

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി. ...

ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ല! ലിസ്റ്റിലുള്ള പൂക്കൾ ഉപയോ​ഗിച്ചാൽ മതി: നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് ലിസ്റ്റിലുള്ള പുഷ്പങ്ങളല്ലാതെ ഓർക്കിഡ് പുഷ്പാലങ്കാരം അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം നൽകി. ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണം. ഓർക്കിഡ് ...

കാഴ്ച കണ്ടുനടന്നാൽ കുഴിയിലാകും, എന്തൊരു നഗരമാണിത്? ഫ്രഞ്ചുകാരെ മാത്രമാക്കേണ്ട, ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി ഓടയിൽ വീഴ്‌ത്തൂ: പരിഹസിച്ച് കോടതി

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. കാഴ്ചകൾ കണ്ടുനടന്നാൽ കുഴിയിൽ വീഴുമെന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഫ്രഞ്ച് പൗരൻ ഓടയിൽ വീണ് പരിക്കേറ്റ സംഭവം ...

“പ്രത്യേക സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞോ? കത്തിൽ അങ്ങനെയില്ലല്ലോ?” സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൂടുതൽ സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ അടിസ്ഥാനപ്പെടുത്തിയല്ലേ സംസ്ഥാന സർക്കാർ ആരോപണം ...

ശബരിമല മണ്ഡല മകരവിളക്ക്; ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് അനുമതി നൽകി ഹൈക്കോടതി

പത്തനംതിട്ട: പമ്പയിലെ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ...

ഈ ആറ് ക്ഷേത്രങ്ങളിലെ അരവണ പായസത്തിന് 20 രൂപ വർദ്ധിക്കും; ലക്ഷ്യം വരുമാന കുതിപ്പ്; ഭക്തരെ പിഴിയുന്നത് തുടരാൻ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനത്തിൻ്റെ ഭാ​ഗമായ ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിൻ്റെ വില വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡിൻ്റെ നീക്കം. 20 രൂപയാകും വർദ്ധിപ്പിക്കുക. ഹൈക്കോടതിയുടെ അനുമതി തേടാൻ ഓഫീസറെയും ചുമതലപ്പെടുത്തി. നിലയ്ക്കൽ, എരുമേലി, ...

മാദ്ധ്യമ വിചാരണ വേണ്ട! പ്രതി കുറ്റക്കാരനോ നിരപരാധിയോ എന്ന് തീരുമാനിക്കേണ്ടത് കോടതി; നിർണായക ഉത്തരവ് 

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ...

ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം; ശുപാർശകളുടെ പ്രായോഗികത ആരാഞ്ഞ് ഹൈക്കോടതി; നിരീക്ഷണങ്ങളിങ്ങനെ..

കൊച്ചി: ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിച്ച് ഹൈക്കോടതി. സ്വകാര്യ ചടങ്ങുകൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിർത്തണമെന്ന് അടക്കമുള്ള കർശന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി സമർപ്പിച്ചതിന് പിന്നാലെയാണ് ...

കണ്ടിടത്തേക്കെല്ലാം ആനയെ എഴുന്നള്ളിച്ച് കൊണ്ടുപോകരുത്!! കർശന നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ. അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശുപാർശകളുള്ളത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്നും സ്വകാര്യ ചടങ്ങുകൾക്ക് ആനയെ ...

നഴ്സുമാരെ ചുമ്മാതങ്ങ് അറസ്റ്റ് ചെയ്യാൻ വരട്ടെ! ചികിത്സപ്പിഴവിന്റെ പേരിൽ അറസ്റ്റ് പാടില്ല; വിദ​ഗ്ധാഭിപ്രായം ആരാഞ്ഞ ശേഷം മാത്രം മതിയെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് വിലക്ക്. ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ...

“തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി! അല്ലെങ്കിൽ ആനകളുടെ ​ഗതി ആയേനെ”; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് ഹൈക്കോടതി വിമർശിച്ചു. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ...

ദേശാഭിമാനി ജീവനക്കാരനെ കൊന്ന കേസ്: ഭാര്യയേയും സുഹൃത്തിനെയും വെറുതെ വിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഭാര്യയേയും സുഹൃത്തിനേയും വെറുതെവിട്ട് കോടതി. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ​ഹർജിയിലാണ് ഹൈക്കോടതിയുടെ ...

എല്ലാം ‘സോൾവ്ഡ്’! പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ​ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...

ഹൈക്കോടതിയിലൊരു ജോലി ആയാലോ? ബിരുദധാരികൾക്ക് സ്വാ​ഗതം; നവംബർ പത്ത് വരെ മാത്രം അവസരം

കേരള ഹൈക്കോടതിയിൽ ജോലി ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. 'ടെക്നിക്കല്‍ പേര്‍സണ്‍' തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 159 ഒഴിവുകളാണുള്ളത്. ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ...

അമ്മ അം​ഗത്വത്തിന് ‘അഡ്ജസ്റ്റ്മെൻ്റ്’ ; ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ...

ചിക്കൻ ബിരിയാണി സത്കാരം; മേലാൽ ആവർത്തിക്കരുത്: ഹൈക്കോടതി

കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്കാരത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ...

“സംസ്ഥാനം നന്നാവില്ല!! പുതിയ കേരളമല്ല, പഴയ കേരളമെന്ന് തന്നെ പറയണം”: കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിക്കുന്നതിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനം നന്നാവില്ല, പുതിയ കേരളമെന്നല്ല, പഴയ കേരളമെന്നു തന്നെ പറയണമെന്നും ഹൈക്കോടതി ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണമില്ലെന്ന് ഹൈക്കോടതി; ഉപഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി തള്ളി. ഹൈക്കോടതി സിം​ഗിൾ ബെഞ്ചിൻ്റേതാണ് വിധി. ഉപഹർജി നിയമപരമായി ...

അവൻ നരഭോജി, അമ്മയെ കൊന്ന് തലച്ചോറും കരളും വൃക്കയും വറുത്ത് കഴിച്ച മകന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

മുംബൈ: 60 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്‌കൊരവിയുടെ ശിക്ഷയാണ് ഇത് നരഭോജിയുടെ കേസാണെന്നും ...

റോഡ് തകർന്നതാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിനും ഓവർ സ്പീഡിനും പിഴയീടാക്കുന്നത്; ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് ...

താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം; മുൻകൂർ ജാമ്യം തേടി നടി; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് ആലുവ സ്വദേശിനിയായ നടി. മുകേഷിന്റെ കേസിലെ പരാതിക്കാരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരെ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് നടി ഹർജിയിൽ ...

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദ്ദേശം; ലോറൻസിന്റെ മകളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹർജി തീർപ്പാക്കി കോടതി. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം ...

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ മകൾ; ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ...

Page 3 of 24 1 2 3 4 24