താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം; മുൻകൂർ ജാമ്യം തേടി നടി; ഹൈക്കോടതിയെ സമീപിച്ചു
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം; മുൻകൂർ ജാമ്യം തേടി നടി; ഹൈക്കോടതിയെ സമീപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 12:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് ആലുവ സ്വദേശിനിയായ നടി. മുകേഷിന്റെ കേസിലെ പരാതിക്കാരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരെ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് നടി ഹർജിയിൽ പറയുന്നു. തന്റെ കേസിലെ ആരോപണവിധേയരും അന്വേഷണ സംഘവുമാണ് അജ്ഞാത കേസിനു പിന്നിലെന്ന് നടി ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ആലുവ സ്വദേശിനിയായ നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് ബന്ധു പരാതിയുമായി രം​ഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, എന്നിവരടക്കം ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ കേസിൽ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ ആയിരുന്നു പരാതിയുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി എത്തിയത്. സിനിമയുടെ ഒഡിഷനിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലെത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ബന്ധുവായ 26-കാരിയുടെ പരാതി. തന്റെ 16-ാം വയസിലായിരുന്നു സംഭവം. ചെറിയൊരു അഡ്ജസ്റ്റ്മെന്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നായിരുന്നു നടി പറഞ്ഞത്. ഇതിന് വിസ്സമതിച്ച പെൺകുട്ടി ബഹളം വച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും സെക്സ് മാഫിയയുടെ ഭാഗമാണ് നടിയെന്നും മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂ‍ർ ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്.

 

Tags: RapeHigh CourtPocsoactress
Share
Tweet
SendShare

More News from this section

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies