അസമില്‍ കാവിയുടുത്ത് ‘ദിസ്പുര്‍’; മൂന്നാം തവണയും ഭരണമുറപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ
ദിസ്പുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയുടെ രാഷ്ട്രീയ ഹൃദയമായ അസമില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് ചുവടുവെച്ച് ഭാരതീയ ജനതാ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...















