hindu activist - Janam TV
Friday, November 7 2025

hindu activist

ശിവമോഗയിൽ ഹിന്ദു സംഘടനാ പ്രവർത്തകന് നേരെ ആക്രമണം; അക്രമികളെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ

ബംഗളൂരു: കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹൈന്ദവ സംഘടനാ പ്രവർത്തകന് നേരെ അജ്ഞാതരുടെ ആക്രമണം. പ്രകാശ് എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്ക് നേരെ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; ശ്രീരാം സേന പ്രവർത്തകർക്ക് പരിക്ക്

ബംഗളൂരു : ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. ശ്രീരാമ സേന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടത്തിയത്. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഇന്നലെ ...

ഹിന്ദു നോതാവിനെ കൊലപ്പെടുത്തിയ സംഭവം; വർഗ്ഗീയ പോസ്റ്റുകൾ ഇട്ട മാംഗ്ലൂർ മുസ്ലീംസ് ഫേസ്ബുക്ക് പേജിനെതിരെ സിഐഡി അന്വേഷണം

ബംഗളൂരു : ഹിജാബ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ഹിന്ദു നേതാവ് ഹർഷയെ മതമൗലികവാദികൾ അരും കൊല ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിഐഡി. മാംഗ്ലൂർ മുസ്ലീംസ് എന്ന ...

ഇസ്ലാമിനെതിരെ നിന്നാൽ ഇതാകും ഫലമെന്ന് ഓർക്കണം; വിദ്വേഷ കമന്റുകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിന് ‘മാംഗ്ലൂർ മുസ്ലീസ്’ പേജിനെതിരെ കേസെടുത്ത് പോലീസ്

ബംഗളുരു: ബജ്‌രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 'മാംഗ്ലൂർ മുസ്ലീംസ്' എന്ന ഫേസ്ബുക്ക് പേജിനെതിരെയും അഡ്മിനെതിരെയും കേസെടുത്ത് പോലീസ്. കർണാടകയിലെ ...

ഹിന്ദു സംഘടനാ നേതാവിന്റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

ബംഗളൂരു : ശിവമോഗയിൽ ഹിന്ദു സംഘടനാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശിവമോഗ പോലീസ് സൂപ്രണ്ട് ബി. എം ലക്ഷ്മി പ്രസാദ് ആണ് ഇക്കാര്യം ...

കർണാടകയിൽ ഹിന്ദു നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ മതമൗലികവാദികളെന്ന് സൂചന

ബംഗളൂരു : കർണാടകയിൽ ഹിന്ദു നേതാവിനെ വെട്ടിക്കൊന്നു. ബജരംഗദൾ നേതാവ് ഹർഷ ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഷിവമോഗയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഹർഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ...

ഹിന്ദുക്കളെ മതംമാറ്റാൻ ശ്രമം; രക്ഷകരായി ഹിന്ദു നേതാക്കൾ; മതഗ്രന്ഥം വിതരണം ചെയ്ത മിഷണറിമാരെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

ബംഗളൂരു : കർണാടകയിൽ പ്രദേശവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള മിഷണറിമാരുടെ ശ്രമം തടഞ്ഞ് ഹിന്ദു നേതാക്കൾ. മതഗ്രന്ഥങ്ങളും, ലഘുലേഖകളും വിൽക്കുകയായിരുന്ന മിഷണറിമാരെ നേതാക്കൾ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു. ...