ഇസ്ലാമിനെതിരെ നിന്നാൽ ഇതാകും ഫലമെന്ന് ഓർക്കണം; വിദ്വേഷ കമന്റുകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിന് 'മാംഗ്ലൂർ മുസ്ലീസ്' പേജിനെതിരെ കേസെടുത്ത് പോലീസ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിനെതിരെ നിന്നാൽ ഇതാകും ഫലമെന്ന് ഓർക്കണം; വിദ്വേഷ കമന്റുകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിന് ‘മാംഗ്ലൂർ മുസ്ലീസ്’ പേജിനെതിരെ കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 01:19 pm IST
Facebook
Twitter
WhatsAppTelegram

ബംഗളുരു: ബജ്‌രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ‘മാംഗ്ലൂർ മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിനെതിരെയും അഡ്മിനെതിരെയും കേസെടുത്ത് പോലീസ്. കർണാടകയിലെ ശിവമോഗയിൽ വച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ ഹർഷയെ കൊലപ്പെടുത്തിയത്. ഹിന്ദുക്കൾക്കെതിരേയും ഹിന്ദു രാഷ്‌ട്രീയ നേതാക്കൾക്കെതിരേയും ഈ പേജിൽ നിന്നും നിരന്തരമായി വിദ്വേഷ കമന്റുകൾ വന്നിരുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ഈ പേജിലെ പലരും ചില നീക്കങ്ങൾ നടത്തിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹർഷ കൊല്ലപ്പെട്ടതിന് പിന്നാലെ തെരുവുപട്ടിയെ കൊന്നുവെന്നാണ് പേജിൽ വാർത്ത വന്നത്. ഹർഷ വിശുദ്ധ മുഹമ്മദിനെ കളിയാക്കിയെന്നും അത്തരക്കാർക്കെല്ലാം ഈ വിധിയായിരിക്കുമെന്നുമാണ് ഇവർ അവകാശപ്പെട്ടുന്നത്. ഈ പേജിലെ വിദ്വേഷ കമന്റുകൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയ ശേഷം പോലീസ് കേസെടുത്തത്. കേസിൽ ഉൾപ്പെട്ടവർക്കതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ എൻ.ശശി കുമാർ വ്യക്തമാക്കി.

നിരവധി വ്യാജ വാർത്തകളും ഈ പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സാമൂഹിക സംഘർഷം വളർത്തുന്ന രീതിയിലാണ് ഇതിലെ ഓരോ കാര്യങ്ങളും. പേജിന്റെ ഭാഗമായ ഓരോരുത്തരെ കുറിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: hindu activistharsha
Share
Tweet
SendShare

More News from this section

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: സർസംഘചാലക്

Latest News

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies