ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്ക് നേരെ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; ശ്രീരാം സേന പ്രവർത്തകർക്ക് പരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്ക് നേരെ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; ശ്രീരാം സേന പ്രവർത്തകർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. ശ്രീരാമ സേന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടത്തിയത്. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.

ഇന്നലെ നബിദിനാഘോഷങ്ങൾക്ക് ശേഷം അമീൻ ജങ്കുഷെയ്ഖ് എന്നയാളും സംഘവും ഹിന്ദുക്കളെ തിരഞ്ഞിറങ്ങുകയായിരുന്നു. തുടർന്ന് റോഡിൽ കണ്ട ശ്രീരാമ സേനയിലെ പ്രവർത്തകരെ ആക്രമിച്ചു. തങ്ങളെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റു. എന്നാൽ ബെലഗാവി പോലീസ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ തർക്കമാണ് നടന്നത് എന്നാണ് പോലീസിന്റെ വാദം.

സേനാ പ്രവർത്തകരായ ഗോപാൽ ബന്ദിവദ്ദർ, രവി ബന്ദിവദ്ദർ എന്നിവരെ ഇസ്ലാമിസ്റ്റുകൾ കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ എത്തിയ നഞ്ചുണ്ടി ബന്ദിവദ്ദറിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കീഴ്‌പ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Tags: islamistshindu activist
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies